K. S. Chithra Instagram –

K. S. Chithra Instagram -

K. S. Chithra Instagram – | Posted on 28/Jan/2024 01:12:50

K. S. Chithra Instagram – പീഡാസഹനങ്ങൾ അത്രമാത്രം വരികളിലും,സംഗീതത്തിലും നിറഞ്ഞു നിൽക്കുന്ന ഒരു മനോഹര ഗാനമാണു പാപരഹിതൻ എന്ന ആൽബം….ഗദ്സമെൻ മുതൽ ഗാഗുൽദാ മലമുകിൾ വരെ ഒരു പ്രയാണം….ഏവരുടെയും ഹൃദയങ്ങളിലേക്ക്‌ ഈ ഗാനം കടന്ന് ചെല്ലുമെന്ന് ഉറപ്പുണ്ട്‌……

ഈ ഗാനം ആലപിച്ചപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി 

എല്ലാവരും ഈ ഗാനം കേൾക്കുക.

#SumodChriyan #SalginKalappura #JacksonAruja #JomonMathew #KSChithra #PapaRahithan
K. S. Chithra Instagram – #PapaRahithan #SumodChriyan #SalginKalappura #JacksonAruja #JomonMathew #KSChithra

Check out the latest gallery of K. S. Chithra