അങ്ങനെ പെട്ടെന്നൊന്നും നിർത്താൻ ഭാവമില്ല, അത്ര തന്നെ! camera: @suryajith_.s aliyan! #thanjavur #thanjaiperiyakovil #friendstrip #family #tamilnadu #chola
പ്രതികാരം.. അത് തീർക്കാനുള്ളതാണ് ഗുയ്സ്സ്! #nandunamma #momandson #mysonshine @nandagopal.nair
നാളെ കണക്ക് പരീക്ഷ ഉള്ള കുട്ടിയും അമ്മയും!!!! #nanduandamma #myboy #exams #examseason #eeparakkumthalika😂😂😂❤️❤️ #harisreeashokan
“സൈബർ ടീമുകൾക്ക് എന്റെ ജാതകം വരെ അറിയാം” #newsreader #interview #talk
There are only two times I want to be with you, Now and Forever!!! You are my happy place darling❤️ Thank you @ajith_plakatphotography
ഓർമകൾക്കെന്ത് സുഗന്ധമാണ്! #myplace #memories beautifully captured by our own photographer @ajith_plakatphotography
The Chettinad experience
“വലിയ സ്ഥാപനത്തിൽ നിന്നും ചെറുതിലേക്ക് എത്തിയപ്പോൾ” #newsreader #asianet #interview
#chettinad is not just a place! Its a cultural space where art and heritage merge, and #athankudipalace is a classic example of that! Captured by @suryajith_.s @jisha.s @shyamgopalr
when the click is just picture perfect!!! 📷 @prasanth_sn
ആമക്കാവിലെ പൂരം അറിയിക്കാൻ വന്നതാണ് ലക്ഷ്മിചേച്ചി. കുട്ടിക്കാലത്തെ ഓർമകളിലെ ഏറ്റവും തെളിച്ചമുള്ള കാഴ്ചയാണിത്. പൂരക്കാലം ആയെന്ന് ദേശക്കാരെ അറിയിക്കാനെത്തുന്ന വള്ളുവനാട്ടിലെ ആണ്ടിമാർ. അന്നൊക്കെ കൂടെ ഒരു കുട്ടിയും കാണും. നെറ്റിയിൽ ചന്ദനം വാരിപ്പൂശി കയ്യിൽ ഒരു തോർത്തുമായി ഈ പാട്ടിനൊപ്പിച്ച് അവർ ചുവടുവെയ്ക്കും. അമ്പലത്തിൽ പൂരത്തിന്റെ കൊടി കയറിയാൽ പിന്നെ ഓരോ വീട്ടിലും കയറിയിറങ്ങി പൂരം വന്നെന്ന് അറിയിക്കും, ആണ്ടികൾക്ക് കൈനിറയെ നെല്ലോ, പൈസയോ, ചിലപ്പോ വസ്ത്രങ്ങളോ ഒക്കെ കൊടുത്ത് അവരെ സന്തോഷിപ്പിച്ചാണ് തിരിച്ചയക്കുക. എത്രയോ കാലത്തിനുശേഷം ആ പാട്ട് വീണ്ടും കേട്ടത് ഇന്നാണ്. #folklore #traditional #myplace #myroots
അറിയേണ്ട വാർത്ത ഒരു മിനിറ്റിൽ. ദ ഫോർത്ത് ടിവിയുടെ റീൽ ബുള്ളറ്റിൻ. #thefourthnews #thefourth #fourthbulletin #OneMinuteNews #reelbulletin #newsupdates #LatestNews #LatestUpdates #newsclick #supremecourtofindia #sanjeevbhatt
Proudly present before you the cover of @anilharikumar’s collection of poems ‘Until the waves end’. Dear @anilharikumar, Wishing you all the best as you embark on this exciting journey of sharing your poetry with the world. May your words inspire and resonate with many!
ഇക്കാലത്ത് മഹാത്മാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഭരണകൂടത്തിനെതിരെ സമരം ചെയ്യുമായിരുന്നോ? ഗാന്ധി ഇടപെട്ട് തടയുമായിരുന്ന സംഭവങ്ങൾ. സുനിൽ പി ഇളയിടം പറയുന്നു #gandhijayanthi #october2 #thefourth #thefourthnews #sunilpilayidam
അറിയേണ്ട വാർത്ത ഒരു മിനിറ്റിൽ. ദ ഫോർത്ത് ടിവിയുടെ റീൽ ബുള്ളറ്റിൻ. #thefourthnews #thefourth #fourthbulletin #OneMinuteNews #reelbulletin #newsupdates #LatestNews #latestupdates
അറിയേണ്ട വാർത്ത ഒരു മിനിറ്റിൽ. ദ ഫോർത്ത് ടിവിയുടെ റീൽ ബുള്ളറ്റിൻ. #thefourthnews #thefourth #fourthbulletin #OneMinuteNews #reelbulletin #newsupdates #LatestNews #LatestUpdates
മഹാത്മാഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഭരണകൂടത്തിനെതിരെ സമരം ചെയ്യുമായിരുന്നോ?ഗാന്ധി ഇടപെട്ട് തടയുമായിരുന്ന സംഭവങ്ങൾ. ശശി തരൂർ പറയുന്നു #gandhijayanthi #october2 #shashitharoor #thefourth #thefourthnews
ഇക്കാലത്ത് മഹാത്മാഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഭരണകൂടത്തിനെതിരെ സമരം ചെയ്യുമായിരുന്നോ? ഗാന്ധി ഇടപെട്ട് തടയുമായിരുന്ന സംഭവങ്ങൾ ഏതൊക്കെയാകും? പ്രൊഫ. എം എൻ കാരശ്ശേരി പറയുന്നു #gandhijayanthi #october2 #thefourth #thefourthnews #mnkarassery