ഇടം പൂക്കാട് കലാലയം സംഗീതജ്ഞൻ വേണു പൂക്കാട് ഓർമ്മ ദിനം ക്ലിക്ക്: ജോണി എംപ്പീസ് കൊയിലാണ്ടി…. ഈ രംഗത്ത് ചരിത്രപരമായ പാരമ്പര്യമുള്ള ഒരു ഫോട്ടോഗ്രാഫർ ആണ്. കേരളത്തിൽ ആദ്യമായി ഒരു ഫോട്ടോ സ്റ്റുഡിയോ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ കുടുംബമാണ് 💗

A joyous day with @the_man_on_a_wheelchair
Presenting : MALAYALAM MUSIC PROJECT February 24th 2024 At KANNUR BOOK YOUR TICKETS – Link in bio Artists @bijibal @soumya.ramakrishnan @soorajsanthosh @rajalakhsmi_official Partners @impresario.events @redfmmalayalam @ajvisualizer @big.socio.bingo @insider.in Associates / Sponsors @nikshanonline @bebetosolutions @homesoultheyyampattil @meralda.jewels #musicshow #musicevent #event #kannurmusic #malayalammusicproject #MMP #livemusic #concert #musicconcert #melody Its #shahabazaman #bijibal #soorajsanthosh #soumyaramakrishnan #rajalakshmi
My girls @dayabijibal @preethbal @heyitssmitha @devaduttbijibal
‘ഹൃദയം തൊട്ടത്’ ഷൗക്കത് സാറിന്റെ പുസ്തകത്തിന്റെ പേരാണ്. ഈ ചിത്രങ്ങൾക്ക് ഇതിനുമപ്പുറമൊരു തല കെട്ട് ആവശ്യമില്ല എന്ന് തോനുന്നു. കഴിഞ്ഞ ദിവസം ‘കൂടുവിട്ട് കൂട്ടിനൊപ്പം’ എന്ന പരുപാടിയിലെത്തിയ മൈൻഡ് വോളണ്ടിയർ വിങ്ങായ കൂട്ടിലെ കൂട്ടുകാരോട് പ്രോഗ്രാമിന്റെ അവസാനം, ഞാൻ പറഞ്ഞതും മറ്റൊന്നും തന്നെ അല്ല. ‘കംപാഷൻ, എന്നത് വളർത്തി എടുക്കാവുന്ന ഒന്നാണ്, എന്നാൽ എമ്പതി ജനനം തൊട്ട് നമ്മളിൽ ഉണ്ടാകേണ്ട ഒന്നാണ്, നീ എന്നത് ഞാൻ കൂടി ആണ് എന്ന ചിന്തയെ ആണ് ഞാൻ എമ്പതി എന്ന് വിളിയ്ക്കുന്നത്’. ഹൃദയത്തിൽ നിന്നാണ് അതുണ്ടാകുന്നത്. ഹൃദയമുണ്ട് എനിയ്ക്ക് എന്നനുഭവിച്ചാൽ മാത്രമേ ഹൃദയത്തെ തൊടാൻ കഴിയൂ. എനിയ്ക്ക്, എന്നെ തൊടാൻ സാധിച്ചേക്കും. എന്നാൽ മറ്റൊരുവനെ സ്പർശിയ്ക്കാൻ, അവനിലെ നെഞ്ചിൻ കൂടിനകത്തെ മിടിപ്പിനെ അറിയാൻ, അനുഭവിയ്ക്കാൻ ഒക്കെ അതിനെ തൊട്ടാൽ മാത്രമേ പറ്റുകയുള്ളൂ. “കുട്ടികളെ” നിങ്ങളതിൽ വിജയിച്ചവരാണ്. നിങ്ങൾ ‘ഹൃദയം തൊട്ടവരാണ്’ ആദ്യമായിട്ടാണ് മൈൻഡിന്റെ കൊല്ലത്തിനു പുറത്തൊരു മീറ്റ് അപ്പിന് പങ്കെടുക്കുന്നത്. 150 പുറത്താളുകൾ പങ്കെടുത്ത ഒരു കുഞ്ഞു പരുപാടി. പതിവ് പോലെ പാട്ടും, വർത്തമാനവുമൊക്കെ ആയി ഒരു ദിവസം. ഇരട്ടി, മധുരവുമായി @bijibal സാറുമെത്തി. ‘അമ്മ പറയാറുള്ളതുപോലെ ഇങ്ങനെ മധുരം വിളമ്പിയാൽ അധികം വൈകാതെ പഞ്ചസാരയുടെ അസുഖം വന്നേക്കാം. എന്നാലും, സാരമില്ല ഇത് സ്നേഹത്തിന്റെ പ്രമേഹമല്ലേ. ‘ഹൃദയം തൊട്ടതല്ലേ’… സാരമില്ല… അതെനിയ്ക്ക് വേണം… ഒരിയ്ക്കലും അവസാനിയ്ക്കാതെ എനിയ്ക്ക് വേണം…

വാനം നീലയാണ് ഭായ്..💙 Malayalam Music Project by Red Fm
ചില്ലകൾ
A G A T H O K A K O L O G I C A L അഗാതോകാക്കൊലോജിക്കൽ A G A T H O K A K O L O G I C A L AKL Agatho means “Good” Kakos means “Evil” A G A T H O K A K O L O G I C A L – Combination of Good & Evil #agathokakologicalmovie #hit&runpictures #featurefilm #movieposter #movieteaser #excited #kerala #poliçe #copstory #thriller #psychologicalthriller #movie #agathokakological #akl #malayalamcinema #malayalammovie #filmposter #filmposters #അഗാതോകാക്കൊലോജിക്കൽ #aklmovie #hitandrunpictures #intro #teaserfilm #filmteaser #filmtrailer #moviescenes #seeyousoon #comingsoon #thrillermovies #mollywood
കണ്ണൂരിൽ ഇനി സംഗീത മഴപെയ്യാൻ ഏതാനും ദിവസങ്ങൾ മാത്രം.. With Immense pleasure Red FM Malayalam Invites you to the best ever Music Night’ of Kannur Red FM Malayalam Music Project!!!! On 24th February at EK Nayanar Academy Kannur.പ്രീയപ്പെട്ട സംഗീത സംവിധായകൻ Bijibal നയിക്കുന്ന ഷോയിൽ Shahabaz Amman , Sooraj Santhosh,Rajalakshmi , Soumya Ramakrishnan എന്നിവർ പങ്കെടുക്കുന്നു. Book your Tickets on Paytm Insider https://insider.in/malayalam-music-project-feb24-2024/event @pradeepnairs @nikshanelectronics Prime Skin Clinic Kannur @homesoul Meralda Jewels @bebeto KIWI Premium Ice Cream #MMP #Malayalammusicproject #bijibal #shabaz #soorajsanthosh #musicconcert #kannur #musicnight #redfm #rwdfmmalayalam
Presenting : MALAYALAM MUSIC PROJECT February 24th 2024 At KANNUR BOOK YOUR TICKETS – Link in bio Artists @bijibal @soumya.ramakrishnan @rajalakshmyofficial shahabazaman5 Partners @impresario.events @redfmmalayalam @ajvisualizer @big.socio.bingo @insider.in Associates / Sponsors @nikshanonline @bebetosolutions @homesoultheyyampattil @meralda.jewels @prime.skinclinic @kiwipremiumicecream #musicshow #musicevent #event #kannurmusic #malayalammusicproject #MMP #livemusic #concert #musicconcert #melody Its #shahabazaman #bijibal #soorajsanthosh #soumyaramakrishnan #rajalakshmi