Bijibal Instagram – ഇടം പൂക്കാട് കലാലയം സംഗീതജ്ഞൻ വേണു പൂക്കാട് ഓർമ്മ ദിനം
ക്ലിക്ക്: ജോണി എംപ്പീസ് കൊയിലാണ്ടി…. ഈ രംഗത്ത് ചരിത്രപരമായ പാരമ്പര്യമുള്ള ഒരു ഫോട്ടോഗ്രാഫർ ആണ്. കേരളത്തിൽ ആദ്യമായി ഒരു ഫോട്ടോ സ്റ്റുഡിയോ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ കുടുംബമാണ് 💗 | Posted on 29/Feb/2024 11:29:11



