ഒരെണ്ണം അല്ല. നാലെണ്ണം കയ്യീന്ന് ഇട്ടിട്ടുണ്ട്🥴🤣 കുഞ്ഞുണ്ണി സ്ളേയ്ട്🔥 വിനു സാർ സ്പോയ്ൽട്
Director saar and boys @vipindashb 😄❤️ Clicked by @_jestin_james_
എടാ സാഫെ. ബേസിലിന്റെ അനിയൻ ആയിട്ട് ഒരു പരിപാടി ചെയ്യാൻ ആണ്. ഒരു ക്യൂട്ട് അനിയൻ കുട്ടൻ പരിപാടി. നിനക്ക് ചെറിയ ബേസിൽ ചായ ഉണ്ട്. പിന്നെ ഈ പടത്തിൽ നോർമൽ ആയിട്ടുള്ള ഒരാൾ നീ മാത്രം ആണ് . ബാക്കി എല്ലാർക്കും ചെറിയ വട്ടുണ്ട്. so നീ അതങ്ങ് പിടിച്ച് ചെയ്താ മതി. ബാക്കി ദീപു നിന്നെ വിളിച്ച് പറയും❗️ നന്ദിയുണ്ട് വിപിൻ ചേട്ടാ🫂😅 @vipindashb നന്ദിയുണ്ട് ദീപുച്ചേട്ടാ 🫂♥️ @deepu.pradeep_