Saaf Instagram – എടാ സാഫെ. ബേസിലിന്റെ അനിയൻ ആയിട്ട് ഒരു പരിപാടി ചെയ്യാൻ ആണ്. ഒരു ക്യൂട്ട് അനിയൻ കുട്ടൻ പരിപാടി. നിനക്ക് ചെറിയ ബേസിൽ ചായ ഉണ്ട്. പിന്നെ ഈ പടത്തിൽ നോർമൽ ആയിട്ടുള്ള ഒരാൾ നീ മാത്രം ആണ് . ബാക്കി എല്ലാർക്കും ചെറിയ വട്ടുണ്ട്. so നീ അതങ്ങ് പിടിച്ച് ചെയ്താ മതി. ബാക്കി ദീപു നിന്നെ വിളിച്ച് പറയും❗️
നന്ദിയുണ്ട് വിപിൻ ചേട്ടാ🫂😅 @vipindashb
നന്ദിയുണ്ട് ദീപുച്ചേട്ടാ 🫂♥️ @deepu.pradeep_ | Posted on 17/May/2024 11:55:35
Check out the latest gallery of Saaf



