ഹേ പ്രഭു ! യേ ക്യാ ഹുവാ ! ഹേ പെപ്ര ! യേ ക്യാ ഹുവാ ! The കൊമ്പൻ from Ghana strikes for KBFC! 🔥 #keralablasters #indiansuperleague #letsfootball
Commentary Ka Hukum🔥 Watch the full commentary box reaction in YouTube. Link in Bio/Story. Watch it now! #keralablasters #kbfc #isl #indiansuperleague #letsfootball #commentary #live #malayalam #reaction #isl10 #excitment #enjoyment
താങ്ക്യു ക്യാപ്ടൻ ❤️ ഇന്ത്യൻ കുപ്പായത്തിൽ റെക്കോഡ് 151 അന്താരാഷ്ട്ര മത്സരങ്ങൾ, 94 ഗോളുകൾ . ഇതിഹാസതുല്യമായ കരിയറിനൊടുവിൽ കൊൽക്കത്തയിൽ സുനിൽ ഛേത്രിക്ക് വികാരഭരിത വിടവാങ്ങൽ⚽️ ഇന്ത്യ-കുവൈത്ത് ലോകകപ്പ് യോഗ്യത മത്സരം 0-0 സമനില ⚽️
Swedish Mikael Stahre takes charge as the new head coach of Keralablasters FC, in place of Ivan Vukomanović. #kbfc #newcoach #newseason #isl #letsfootball
ആരംഭിക്കലാങ്കളാ 🔥 The Great Indian Poll 2024 🔥 വോട്ടെണ്ണൽ Live 🔥 4th June with @mathrubhuminewstv 🔥 ആവേശം മാതൃഭൂമി ന്യൂസിനൊപ്പം 🔥
നന്ദി ….അവിസ്മരണീയമായ ഫുട്ബോൾ നിമിഷങ്ങൾക്ക് വിജയങ്ങൾക്ക് ഓർമ്മകൾക്ക് ❤️⚽️ #sunilchethri #retirement #captain #legend #memorable #career #gratitude
പത്രപ്രവർത്തകൻ എന്ന നിലയിൽ ജീവിതത്തിലെ ഒരു പൊതുതിരഞ്ഞെടുപ്പ് ആദ്യമായി റിപ്പോർട്ട് ചെയ്യാനുള്ള അവസരം 1996 ൽ മാതൃഭൂമിക്കു വേണ്ടിയായിരുന്നു. 28 വർഷങ്ങൾക്കിപ്പുറം ലൈഫിലെ ആദ്യ പാർലമെൻറ് ഇലക്ഷൻ കൗണ്ടിംഗ് ഡേ ന്യൂസ് ചാനൽ ലൈവും ‘മാതൃഭൂമി ന്യൂസി’ നൊപ്പമാവുന്നത് ജീവിതം കനിഞ്ഞനുവദിക്കുന്ന ഭാഗ്യം 🙏🏻 ന്യൂസ് റൂം ടിവി ക്യാമറകൾക്കു മുന്നിൽ പത്തു മണിക്കൂർ നോൺ സ്റ്റോപ്പ് പൊളിറ്റിക്കൽ ലൈവ് 🔥 ആദ്യത്തെ അവസരം അനുഭവം 🔥സ്നേഹവലയമായ് ചുറ്റുമുള്ള എല്ലാവർക്കും നന്ദി 🙏🏻 @mathrubhuminewstv Photo : ജയേഷ് പൂക്കോട്ടൂർ
When you win ; nothing hurts 😍⚽️ #manchesterunited #facup #winners #13th #reddevils #class #win #legacy
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 വോട്ടെണ്ണൽ Live!! ജൂൺ 4 🔥 @mathrubhuminewstv
Purple Wave in IPL 🔥 #kkr #champion #ipl #thirdtime #korbolorbojeetbo
ഫുട്ബോൾ കാണാനിരിക്കുന്ന ഇടം മനോഹരവും സ്വസ്ഥവും ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു! മനസ്സിൽ കണ്ടത് യാഥാർത്ഥ്യമാക്കി Zenora ക്ക് നന്ദി! Ring us for more at our store. Thodupuzha- 91-7403-143720 Muvattupuzha – 91-9745904404
നല്ല വാക്കുകൾക്ക് നന്ദി 🙏🏻 സ്നേഹം 😍 ആദരണീയ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി.സതീശൻ 🙏🏻
The Great Indian Poll 2024 with @mathrubhuminewstv 🔥Great experience of taking part in the world’s biggest democratic battle’s result live telecast 🔥Ten hours Non stop 🔥 Jai ho Indian Democracy 🔥
SSLC – പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി ദേശാഭിമാനി കൊച്ചിയിൽ സംഘടിപ്പിച്ച ‘ ഫോക്കസ് 2024 ‘ കരിയർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിൽ നിന്ന് 😍

@kcyl_madampam kcyl_central_ കെ സി വൈ എൽ കണ്ണൂർ മടമ്പം യൂണിറ്റ് സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല സെവൻസ് ലീഗ് ഫുട്ബോൾ ടൂർണമെൻറ് ഫൈനലിന് അതിഥിയായി പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം ⚽️

Best wishes for KCYL Madampam @kcyl_madampam 7s League Football Tournament ⚽️😍