Shaiju Damodaran Instagram – പത്രപ്രവർത്തകൻ എന്ന നിലയിൽ ജീവിതത്തിലെ ഒരു പൊതുതിരഞ്ഞെടുപ്പ് ആദ്യമായി റിപ്പോർട്ട് ചെയ്യാനുള്ള അവസരം 1996 ൽ മാതൃഭൂമിക്കു വേണ്ടിയായിരുന്നു. 28 വർഷങ്ങൾക്കിപ്പുറം ലൈഫിലെ ആദ്യ പാർലമെൻറ് ഇലക്ഷൻ കൗണ്ടിംഗ് ഡേ ന്യൂസ് ചാനൽ ലൈവും ‘മാതൃഭൂമി ന്യൂസി’ നൊപ്പമാവുന്നത് ജീവിതം കനിഞ്ഞനുവദിക്കുന്ന ഭാഗ്യം 🙏🏻 ന്യൂസ് റൂം ടിവി ക്യാമറകൾക്കു മുന്നിൽ പത്തു മണിക്കൂർ നോൺ സ്റ്റോപ്പ് പൊളിറ്റിക്കൽ ലൈവ് 🔥 ആദ്യത്തെ അവസരം അനുഭവം 🔥സ്നേഹവലയമായ് ചുറ്റുമുള്ള എല്ലാവർക്കും നന്ദി 🙏🏻 @mathrubhuminewstv Photo : ജയേഷ് പൂക്കോട്ടൂർ | Posted on 05/Jun/2024 18:14:48
Check out the latest gallery of Shaiju Damodaran



