Janaki Sabesh

Janaki Sabesh Instagram – ഡി സി ബുക്‌സും ഫോറം കൊച്ചിയും സംയുക്തമായി സംഘടിപ്പിച്ച ഡി സി ബുക്‌സ് ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സ്റ്റോറിടെല്ലിങ് സെഷനില്‍ ഇന്ദുലേഖ വാര്യരും ജാനകി സബേഷും പങ്കെടുത്തപ്പോൾ. ജാനകി സബേഷിന്റെ _’MUGI AND THE RAINBOW’_ എന്ന പുസ്തകത്തിന്റെ പ്രകാശനവും വേദിയില്‍ നടന്നു.

#bookfest #dcbooks #dcb #forumkochi #thebettermall #kochi #authorsmeet #authortalk #meettheauthor #mugiandtherainbow #janakisabesh | Posted on 09/Jun/2024 12:02:17

Janaki Sabesh

Check out the latest gallery of Janaki Sabesh