അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡൻറ് എന്ന നിലയിൽ എന്റെ കാലാവധി അവസാനിക്കുമ്പോൾ, I am filled with gratitude and pride. The years 2021 to 2024 have been an incredible journey with many highs and very few lows, and I am glad I had the opportunity to serve our AMMA. Laletta, (Lattaaaa) it was an honour to work with you. @mohanlal A special thanks to Edavela Babu Ettan @edavelababu for your wonderful contribution over the last 25 years. Because of you, AMMA is a much more meaningful organization now for the welfare of our colleagues. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾക്കും അമ്മയിലെ എല്ലാ അംഗങ്ങൾക്കും, നിങ്ങളുടെ പിന്തുണയ്ക്കും വിശ്വാസത്തിനും ഹൃദയം നിറഞ്ഞ നന്ദി. Together, we’ve achieved great things and strengthened our resolve. @surabhi_lakshmi @pillai_manju @rachananarayanankutty @maniyanpillaraju @lal_director @tovinothomas @sudhirkaramana @actor_jayasurya @_tiny_tom_ @baburajactor @lenaasmagazine @iamunnimukundan @actor.sidhique I am confident that AMMA will continue to thrive under the new committee, and Malayalam cinema will reach new heights. ഹൃദയം നിറഞ്ഞ നന്ദിയോടെ, @shwetha_menon

Hurry to visit Now
DUBAI
Behind Oasis Mall
Al Quoz 3
Customer Care: 0585020770
Abudhabi
MW4- Mussaffah
Customer Care: 0502144167
#worldbrandswarehousesale #alqouzdubai #musaffahabudhabi #shwethamenon #baizybasi #dubai #abudhabi
When the responsibility gets shifted…happiness explodes 🤍😂🤓 @surabhi_lakshmi @shwetha_menon . We really look forward for the New Executive Committee of AMMA 2024-2027 PC @nikclikz #amma #AMMA
#ShwethaMenon
Stylist: @tharunya_vk
Mua: @mehendiladiessalonspa
Wardrobe: @sajaasboutique
Editing @____anshad_
📷 @ashique_hisham Dubai, United Arab Emirates
When the responsibility gets shifted…happiness explodes 🤍😂🤓 @surabhi_lakshmi @shwetha_menon We really look forward for the New Executive Committee of AMMA 2024-2027 PC @nikclikz #amma #AMMA
Vibing with @bhamaa 💃 Dubai, United Arab Emirates
📸 @master.jayakrishnan
അമ്മകിളിക്കൂടിന്റെ അൻപത്തിരണ്ടാമത് വീടിന്റെ താക്കോൽ കൈമാറ്റത്തിന് ശ്വേതാ മേനോൻ എത്തിയപ്പോൾ 💛💛
ആലുവയുടെ ഹൃദയ പദ്ധതിയായ അമ്മക്കിളിക്കൂടിലെ 52-ാ൦ മത് ഭവനം ഷീനയ്ക്കും രണ്ടു ആൺ മക്കൾക്കും കൈ മാറി
അശരണരും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം കഷ്ടതകൾ അനുഭവിക്കുന്നവരും സ്വന്തമായി സ്ഥലമുണ്ടായിട്ടും വീടുപണിയുവാൻ സാധിക്കാതെ, ഇടിഞ്ഞു പൊളിഞ്ഞ കൂരകളിലും, വാടക വീടുകളിലും കഴിയുവാൻ നിർബ്ബന്ധിതരായ വിധവകൾക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആലുവ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ അമ്മക്കിളിക്കൂട് കാരുണ്യ ഭവന പദ്ധതിയിൽ രണ്ടു കുട്ടികളുടെ മാതാവായ ഷീനക്കുവേണ്ടി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി വി.പി നന്ദകുമാർ സ്പോൺസർ ചെയ്ത് നിർമ്മാണം പൂർത്തിയായ 52 -ാ൦ മത് ഭവനത്തിന്റെ താക്കോൽ ദാനം സുപ്രസിദ്ധ സിനിമ നടി ശ്വേതാ മേനോൻ 2024 മാർച്ച് 13 ന് രാവിലെ 10 മണിക്ക് ചെങ്ങമനാട് 5 -ാ൦ വാർഡ് പുതുവാശ്ശേരിയിൽ നിർവ്വഹിച്ചു. ജനപ്രതിനിധികളും മറ്റു സാമൂഹികരാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
സംസ്ഥാന സർക്കാരിന്റെ 2022 -23 വർഷത്തെ മികച്ച അങ്കണവാടിവർക്കർക്കുള്ള പുരസ്കാരം നേടിയ വാസന്തി എം.ആർ, പെരിയാർ നദി (780 മീറ്റർ) കുറുകേ നീന്തികയറിയ 5 വയസ്സുകാരൻ മുഹമ്മദ് കയ്യീസ് എന്നിവരെ ഈ ചടങ്ങിൽ മൊമെന്റോ നല്കി ആദരിക്കുകയുണ്ടായി.
അമ്മക്കിളിക്കൂടിൽ 510 ചതുരശ്ര അടിയിൽ 2 ബെഡ് റൂം, കിച്ചൻ, ഹാൾ, ടോയ്ലറ്റ് അടങ്ങിയ വീടുകളാണ് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നിർമ്മിച്ചു നൽകുന്നത്, മുനിസിപ്പാലിറ്റിയിലുമായി നിർമ്മാണം ആരംഭിച്ച 55 വീടുകളിൽ പൂർത്തിയായ 52 ഭവനങ്ങൾ ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. 3 ഭവനങ്ങളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനിയും 60 ഓളം അപേക്ഷകൾ പരിഹണിക്കുവാനുണ്ട്. ഇതിനായി സ്പോൺസർമാരെ കണ്ടെത്തുവാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നു. Aluva, Ernakulam
CONGRATULATIONS 🇮🇳
എന്നാലും ഇങ്ങനെയൊകെ പേടിക്കാമോ ???🤣🤣🤣
Don’t miss this upcoming Kidilam Episode airing tomorrow at 8:30 PM only on Mazhavil Manorama ❗❗❗
Watch Kidilam show Saturday & Sunday at 8:30 PM | Mazhavil Manorama |
Watch all Kidilam Episodes on the manoramaMAX App
#kidilam #kidilamnewshow #talenthunt #manoramamax #tvshow #realityshow #shorts #youtubeshorts #poornimaindrajith #rameshpisharody #shwetamenon #unitastehonestbynature #MazhavilManorama