അമ്മ സംഘടനയുടെ തലപ്പത്ത് എത്തിയതിന് ശേഷം ആദ്യ ചുവടുമായി ശ്വേത മേനോൻ 😎🔥#ammassociation #shwethamenon #healthcheckup
എറണാകുളം മെഡിക്കൽട്രസ്റ്റ് ഹോസ്പിറ്റൽ അമ്മയുമായി ചേർന്ന് സ്തനാർബുദ അവബോധ മാസത്തിന്റെ ഭാഗമായി നടത്തുന്ന ബ്രെസ്റ്റ് 360- ബ്രെസ്റ്റ് അവയർനെസ്സ് ക്ലിനിക്കിന്റെ ഉൽഘാടന വേളയിൽ അമ്മ പ്രസിഡന്റ് ശ്രീമതി @shwetha_menon ജനറൽ സെക്രട്ടറി ശ്രീമതി @cuckooparameswaran എന്നിവർ. മെഡിക്കൽ ട്രസ്റ്റിൽ അമ്മ വനിതാ അംഗങ്ങൾക്ക് ടെസ്റ്റുകൾക്കുള്ള സൗകര്യങ്ങൾ oct 11,12,18,19 തീയതികളിൽ ഒരുക്കിയിരിക്കുന്നു
അമ്മയുടെ പ്രസിഡന്റും സഹപ്രവർത്തകരും health ചെക്കപ്പിൽ ❤️😎#ammassociation #shwethamenon #healthcheckup #medicaltrusthospital