Shweta Menon Instagram – എറണാകുളം മെഡിക്കൽട്രസ്റ്റ് ഹോസ്പിറ്റൽ അമ്മയുമായി ചേർന്ന് സ്തനാർബുദ അവബോധ മാസത്തിന്റെ ഭാഗമായി നടത്തുന്ന ബ്രെസ്റ്റ് 360- ബ്രെസ്റ്റ് അവയർനെസ്സ് ക്ലിനിക്കിന്റെ ഉൽഘാടന വേളയിൽ അമ്മ പ്രസിഡന്റ് ശ്രീമതി @shwetha_menon ജനറൽ സെക്രട്ടറി ശ്രീമതി @cuckooparameswaran എന്നിവർ.
മെഡിക്കൽ ട്രസ്റ്റിൽ അമ്മ വനിതാ അംഗങ്ങൾക്ക് ടെസ്റ്റുകൾക്കുള്ള സൗകര്യങ്ങൾ oct 11,12,18,19 തീയതികളിൽ ഒരുക്കിയിരിക്കുന്നു | Posted on 11/Oct/2025 19:56:06



