Rachana Narayanankutty Instagram – Glimpses of Inaugural function of Abhinaya Intensive by Rachana Narayanankutty @rachananarayanankutty initiated by AMMA Association @amma.association
.
ജീവിതത്തിൽ എന്നും കാത്തുസൂക്ഷിക്കാൻ ഒരുപാട് അസുലഭ നിമിഷങ്ങൾ സമ്മാനിച്ച ഒരു ദിവസം.
.
മലയാളത്തിന്റെ നടനവിസ്മയം..നമ്മുടെ സ്വന്തം ലാലേട്ടനെ കാണുവാനും ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനും അതിലുപരി ആ നിമിഷങ്ങൾ മുഴുവനും ക്യാമറയിൽ പകർത്താനും സാധിച്ച അപൂർവ്വ അവസരം..
@mohanlal
.
A very special thanks to Rachanechi for this opportunity..and thanks to AMMA Association..
.
.
#mohanlal #thecompleteactor #lalettan #ammaassociation #danceworkshop #dreamcometrue #ʟᴀʟᴇᴛᴛᴀɴ #mohanlalfans #mohanlalmovie | Posted on 12/Aug/2024 19:11:19
Home Actress Rachana Narayanankutty HD Instagram Photos and Wallpapers August 2024 Rachana Narayanankutty
Check out the latest gallery of Rachana Narayanankutty



