ചില ദിവസങ്ങൾ അത്രമേൽ സുന്ദരമാണ്…. ചില വഴികൾ വലിയ യാത്രകളിലേക്കാണ്…. യാത്ര പോൽ പ്രധാനമായൊരു തുടക്കം…. അമ്മയിലേക്ക് സന്തോഷം പകർന്ന ഏവർക്കും സ്നേഹം ♥️ @_story_telle__r shots @pr_cutz edit
അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡൻറ് എന്ന നിലയിൽ എന്റെ കാലാവധി അവസാനിക്കുമ്പോൾ, I am filled with gratitude and pride. The years 2021 to 2024 have been an incredible journey with many highs and very few lows, and I am glad I had the opportunity to serve our AMMA. Laletta, (Lattaaaa) it was an honour to work with you. @mohanlal A special thanks to Edavela Babu Ettan @edavelababu for your wonderful contribution over the last 25 years. Because of you, AMMA is a much more meaningful organization now for the welfare of our colleagues. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾക്കും അമ്മയിലെ എല്ലാ അംഗങ്ങൾക്കും, നിങ്ങളുടെ പിന്തുണയ്ക്കും വിശ്വാസത്തിനും ഹൃദയം നിറഞ്ഞ നന്ദി. Together, we’ve achieved great things and strengthened our resolve. @surabhi_lakshmi @pillai_manju @rachananarayanankutty @maniyanpillaraju @lal_director @tovinothomas @sudhirkaramana @actor_jayasurya @_tiny_tom_ @baburajactor @lenaasmagazine @iamunnimukundan @actor.sidhique I am confident that AMMA will continue to thrive under the new committee, and Malayalam cinema will reach new heights. ഹൃദയം നിറഞ്ഞ നന്ദിയോടെ, @shwetha_menon
In love with LIFE! 🤍 PC @nikclikz #life #rachananarayanankutty #love #tonsure

What a great day♥️ Here is the glimpse of our Dance workshop “Abhinaya intensive… Our president Sri. Mohanlal inaugurated the function and the day was filled with beautiful moments… നൃത്തത്തെ, അഭിനയത്തെ അഭിനിവേശമായി കൂടെ കൂട്ടിയവർക്ക് നടനവിസ്മയമായ, എങ്കിലും ഇന്നും പഠിനേതാവായി മാറാനുള്ള മനസ്സിനുടമ ആയ ശ്രീ @mohanlal പകർന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു… Cheers to the talented bunch joined today♥️ Shot by @_story_telle__r Cuts @pr_cutz
Smile 😊 Just Smile🙂
അങ്ങനെ അവതാരം ഇക്കൊല്ലവും കണ്ടു. ഗോകുലാഷ്ടമിയുടെ ആരംഭം. കഴിഞ്ഞ ഒരു അയ്യായിരത്തി ചില്ലാനം വർഷങ്ങളായി നാടൊട്ടാകെ നടക്കുന്ന ഒരു പിറന്നാൾ ആഘോഷം. ഓരോ കൊല്ലവും ഞാൻ ഏറ്റവും സന്തോഷിക്കുന്ന ദിവസവും ഇത് തന്നെ. കണ്ണന്റെ പിറന്നാൾ. നാട്ടിലെ ആനേടത്തപ്പൻ മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരുന്നു ഇക്കൊല്ലവും ആഘോഷം! കുളിയൊക്കെ കഴിഞ്ഞ്, പുത്തൻ ഉടുപ്പൊക്കെ ഇട്ട്, തുളസീമാലയൊക്കെ ചാർത്തി, വയറു നിറയെ വെണ്ണയും പലഹാരങ്ങളും കഴിച്ച്, ചന്തത്തിൽ ഇങ്ങനെ കള്ള ചിരിയോടെ നോക്കി നിൽക്കണ കണ്ണനെ എത്ര നേരം നോക്കി നിന്നു എന്നറിയില്ല! കണ്ണനുണ്ണി ജനിച്ച സന്തോഷത്തിന് അപ്പോം അടയും പായസോം തൃമധുരോം നിവേദ്യ ചോറും പഴങ്ങളും ഒക്കെ ഞങ്ങൾ നാട്ടുകാര് ഒന്നിച്ചു നിന്നു കഴിച്ചിട്ടാണ് അമ്പലം വിട്ടത്. കണ്ണന്ന് സുഖമായി ഉറങ്ങാൻ! അടുത്ത പിറന്നാളിനായുള്ള കാത്തിരിപ്പോടെ. രാധേ രാധേ. .. സ്നേഹം രചന

Intensive moments from the Abhinaya Intensive workshop conducted by our Guru, Smt. Rachana Narayanankutty, @rachananarayanankutty at @amma.association where 31 enthusiastic participants immersed themselves in the art of Abhinaya. Moments captured by the talented @hareeshplamackal #srishtibyrachana #rachananarayanankutty #ammaassociation #abhinayaintensive #danceworkshop #abhinayaworkshop #actingworkshop
വയനാടിനൊപ്പം 🙏🏼 With heavy hearts though 🙏🏼🤍 @panchayathjettymovie @sapthatharang #panchayathjettymovie #wayanad #withallourbrothersandsisters
കേട്ടറിവാർന്നിട്ട് 17 വർഷങ്ങൾ. .. കണ്ടറിവാർന്നിട്ട് 9 വർഷങ്ങൾ. .. അടുത്തറിയാൻ. ….. ഇനി എത്ര എത്ര നാളുകൾ! *ഗോപാലസുന്ദരി!* Coming soon… The Play…. Operation Maya Lila 2.0 A production by Rachana Narayanankutty’s Srishti ജന്മാഷ്ടമി ആശംസകൾ @highlight സ്നേഹം രചന
Glimpses of Inaugural function of Abhinaya Intensive by Rachana Narayanankutty @rachananarayanankutty initiated by AMMA Association @amma.association . ജീവിതത്തിൽ എന്നും കാത്തുസൂക്ഷിക്കാൻ ഒരുപാട് അസുലഭ നിമിഷങ്ങൾ സമ്മാനിച്ച ഒരു ദിവസം. . മലയാളത്തിന്റെ നടനവിസ്മയം..നമ്മുടെ സ്വന്തം ലാലേട്ടനെ കാണുവാനും ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനും അതിലുപരി ആ നിമിഷങ്ങൾ മുഴുവനും ക്യാമറയിൽ പകർത്താനും സാധിച്ച അപൂർവ്വ അവസരം.. @mohanlal . A very special thanks to Rachanechi for this opportunity..and thanks to AMMA Association.. . . #mohanlal #thecompleteactor #lalettan #ammaassociation #danceworkshop #dreamcometrue #ʟᴀʟᴇᴛᴛᴀɴ #mohanlalfans #mohanlalmovie
🙏🏼🙏🏼🙏🏼
High Time to Think on Sri Madhav Gadgil’s Report. Taking expert’s opinion that too even after their submission of report going in vain is really pathetic. Kindly consider @keralagovt @centralgovernmentofindia @ministryofhomeaffairskerala പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോർട്ട്, ഈ ജൈവവൈവിധ്യ Hotspot സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്. അത്തരം നിർണായക ഉൾക്കാഴ്ചകളും ശുപാർശകളും അവഗണിക്കുന്നത്, പ്രത്യേകിച്ച് വിദഗ്ധർ അവ സൂക്ഷ്മമായി സമർപ്പിച്ചതിന് ശേഷം, ഹ്രസ്വദൃഷ്ടി മാത്രമല്ല, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകൾ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. As a reminder to humanity: safeguarding our environment is not just a choice, but a responsibility we owe to future generations. NB : ഇതിനെ കുറിച്ച് മിതമായ അറിവ് മാത്രം ഉണ്ടായിരുന്ന എനിക്ക് വ്യകതമായി കാര്യങ്ങൾ പറഞ്ഞു തന്ന, ഡിസാസ്റ്റർ മാനേജ്മെന്റ് വിദ്യാർത്ഥിനി കൂടിയായ എന്റെ ശിഷ്യക്ക് നന്ദി. 🙏🏼 #savewayanad #SaveKerala #SaveTamilnadu #savekarnataka #SaveMaharashtra #savegujarat #SaveGoa #savenature

കുടുംബ പ്രേഷകരുടെ മനസാക്ഷി ക്ലബ്ബിൽ 3 വാരം ❤️ #PanchayathJettyMovie #marimayam #marimayamcomedy
@panchayathjettymovie hits the screen on July 26th. A promising satire from team Marimayam. Happy to be a part.🤍🙏🏼 ‘പഞ്ചായത്ത് ജെട്ടി‘ ഒഫീഷ്യൽ സെക്കന്റ് ലുക്ക്.! സപ്തതരംഗ് ക്രിയേഷൻസിന്റെ ബാനറിൽ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ..!! . . . . . . . . . . . . . . . . @panchayathjettyofficial @sapthatharang #Govindfilims @manikandan_pattambi @salim_marimayam @marimayam_trends @niyasbackerva @kovooraaan @riyasnarmakala @sreekumarsneha @marimayammani @unniraj2019 @shyamsasidharan_s @ranjin__raj @vazhoorjose @snakeplant.in @rachananarayanankutty #panchayathjetty #NewMalayalamMovie #ComedyGenre #panchayathjetty #firstlook #marimayam #saptatharangproductions #humour #secondlookposter july28release #SnakeplantLLP #rachananarayanankutty