മധുർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ ബ്രഹ്മകലശ മൂടപ്പസേവയോടനുബന്ധിച്ച് രചന നാരായണൻ കുട്ടി അവതരിപ്പിച്ച നൃത്തം #kerala #dance #dancers #reels #reelsinstagram
കഴിഞ്ഞ വർഷത്തിന്റെ ബാക്കി പകർത്താനായി ഗുരുവായൂരപ്പൻ ഒരുക്കി വച്ച കാഴ്ചകളായിരുന്നു ഇത്. അവർ വരുന്നു.. ആടുന്നു, പാടുന്നു തിരികെ പോകുന്നു.. ഗുരുപവനപുരി പതിയെ മറ്റൊരു ലോകമാകുന്നു.
She is a rare soul, she belonged to no one but herself & to anyone that was yet understand themselves, found the missing pieces in her presence. MAH @amal_ajithkumar Costume @rarelooms Jwellery @anokhi_priyakishore Styling @styledby_nami #rachananarayanankutty #comedyutsavam #kajramohabbatwala
This is truly more than a million-dollar picture, Mash! 🙏 #thrissurjanardhanan A treasure that speaks beyond words. Wishing you a blessed and graceful Vijayadasami. #vijayadashami
This is truly more than a million-dollar picture, Mash! 🙏 #thrissurjanardhanan A treasure that speaks beyond words. Wishing you a blessed and graceful Vijayadasami. #vijayadashami
@rachananarayanankutty @arunsasidharan_
@rachananarayanankutty @arunsasidharan_
@rachananarayanankutty @arunsasidharan_
Pledges to HER… KOTTRAVAI! PC @aj_dancephotography #kottravai
Pledges to HER… Kottravai!🙏🏼 #kottravai
എനിക്ക് ഉയരങ്ങളെ ഭയമാണ്. ..പ്രത്യേകിച്ചും ഇത്തരത്തിൽ ഉള്ളവ ചുറ്റിലും ഒന്നു താങ്ങാനോ ചായാനോ ഒന്ന് മുറുകെ പിടിക്കാനോ ഒന്നും തന്നെ ഇല്ലാതെ, ഒന്നടിതെറ്റിയാൽ ആഴത്തിലേക്ക് നമ്മെ വലിച്ചു കൊണ്ടുപോകാൻ പറ്റുന്ന പോലെ ഉള്ളത്. .. ഈ തൂക്കുപാലം പോലെ… എങ്കിലും ഞാൻ ആ ഭയത്തെ നേരിടും അതിനെ വാരിപ്പുണരും…എന്റേതു മാത്രമാക്കും…അതിൽ ഞാൻ അലിയും…. കുറിപ്പ് : ഇതൊരു ജീവിത കാവ്യം. ചിത്രമാകട്ടെ അടുത്ത ഒരു യാത്രയിൽ എടുത്തതും. സ്നേഹം രചന