Rachana Narayanankutty Instagram – കഴിഞ്ഞ വർഷത്തിന്റെ ബാക്കി പകർത്താനായി ഗുരുവായൂരപ്പൻ ഒരുക്കി വച്ച കാഴ്ചകളായിരുന്നു ഇത്.
അവർ വരുന്നു.. ആടുന്നു, പാടുന്നു തിരികെ പോകുന്നു.. ഗുരുപവനപുരി പതിയെ മറ്റൊരു ലോകമാകുന്നു. | Posted on 18/Mar/2025 23:50:41