Rachana Narayanankutty

Rachana Narayanankutty Instagram – എനിക്ക് ഉയരങ്ങളെ ഭയമാണ്. ..പ്രത്യേകിച്ചും ഇത്തരത്തിൽ ഉള്ളവ ചുറ്റിലും ഒന്നു താങ്ങാനോ ചായാനോ ഒന്ന് മുറുകെ പിടിക്കാനോ ഒന്നും തന്നെ ഇല്ലാതെ, ഒന്നടിതെറ്റിയാൽ ആഴത്തിലേക്ക് നമ്മെ വലിച്ചു കൊണ്ടുപോകാൻ പറ്റുന്ന പോലെ ഉള്ളത്. .. ഈ തൂക്കുപാലം പോലെ… എങ്കിലും ഞാൻ ആ ഭയത്തെ നേരിടും അതിനെ വാരിപ്പുണരും…എന്റേതു മാത്രമാക്കും…അതിൽ ഞാൻ അലിയും….

കുറിപ്പ് : ഇതൊരു ജീവിത കാവ്യം. ചിത്രമാകട്ടെ അടുത്ത ഒരു യാത്രയിൽ എടുത്തതും.

സ്നേഹം
രചന | Posted on 25/Sep/2025 13:01:29

Rachana Narayanankutty

Check out the latest gallery of Rachana Narayanankutty