സങ്കടകരമായ വാർത്തകളാണ് ഓരോ നിമിഷവും വയനാട്ടിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഓരോ മനുഷ്യരുടെയും നഷ്ടം വളരെ വലുതാണ്. ഒരിക്കലും നികത്താനാകാത്തതാണ്. ലോകമാകെ അവരോടൊപ്പം ഒരു കൈത്താങ്ങായി നിൽക്കുകയാണ്. അതിജീവന പ്രവർത്തനങ്ങൾക്ക് നമ്മുടെ സർക്കാരിന് കരുത്തേകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമുക്ക് പറ്റാവുന്നത് നമ്മൾ സംഭാവന ചെയ്യണം. നമ്മുടെ കൂടെപ്പിറപ്പുകൾക്ക് വേണ്ടിയാണ്. വയനാടിന് വേണ്ടിയാണ്. ഇതും നമ്മൾ അതിജീവിക്കും.
The most awaited video song is out now! 🥳✨❤️ K for Krishna Video Song – https://youtu.be/JQbTAE400y0 #GuruvayoorambalaNadayil
വയനാട് ദുരന്തത്തെ നമുക്ക് ഒരുമിച്ച് അതിജീവിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്ന സംഭാവനകൾ നൽകാം. #wayanadlandslide #standwithwayanad #keralagovernment #cmdrf
Vaazhai kerala release is from today❤️ #Vaazhai is breaking records!! 6 days house full shows in a row and still counting!! Book Your Tickets Now!!!! #VaazhaiRunningSuccesfully 🎉✨ #VaazhaiRainingEmotions @mariselvaraj84 @musisanthosh @sithanjayamoorthy #Yugabharathi @lyricist_vivek @dhee___ @kapilkapilanmusic @navvi_studios @fmpp_films @disneyplushotstartamil @redgiantmovies_ @thinkmusicofficial @divya_mari @thenieswar_dop @kalaiyarasananbu @nikhilavimalofficial @dhivya__duraisamy @kumargangappan @dhilipsubbarayan @kabilanchelliah @valentino_suren @teamaimpro @jsksathish