Nikhila Vimal

Nikhila Vimal Instagram – സങ്കടകരമായ വാർത്തകളാണ് ഓരോ നിമിഷവും വയനാട്ടിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഓരോ മനുഷ്യരുടെയും നഷ്ടം വളരെ വലുതാണ്. ഒരിക്കലും നികത്താനാകാത്തതാണ്. ലോകമാകെ അവരോടൊപ്പം ഒരു കൈത്താങ്ങായി നിൽക്കുകയാണ്. അതിജീവന പ്രവർത്തനങ്ങൾക്ക് നമ്മുടെ സർക്കാരിന് കരുത്തേകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമുക്ക് പറ്റാവുന്നത് നമ്മൾ സംഭാവന ചെയ്യണം. നമ്മുടെ കൂടെപ്പിറപ്പുകൾക്ക് വേണ്ടിയാണ്. വയനാടിന് വേണ്ടിയാണ്.

ഇതും നമ്മൾ അതിജീവിക്കും. | Posted on 03/Aug/2024 18:57:07

Nikhila Vimal
Nikhila Vimal

Check out the latest gallery of Nikhila Vimal