Manju Pathrose

Manju Pathrose Instagram – അവൾ♥️…. അവളെ ഞാൻ തങ്കമ്മ എന്ന് വിളിച്ചു🥰… എല്ലാവരും ചോദിച്ചു ഇതെന്ത് പേര്? 😮… പക്ഷേ തങ്കമ്മോ എന്ന് വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങിയുള്ള അവളുടെ ഒരു വരവുണ്ട്.. എന്തൊക്കെ കിട്ടിയാലും ആ കാഴ്ചയ്ക്ക് പകരം ആവില്ല ഒന്നും.. ഈ ഭൂമിയിലേക്ക് അവളെ കിട്ടിയിട്ട് 60 ദിവസമേ ആകുന്നുള്ളൂ..😘 ഇന്നിപ്പോൾ എന്റെ ഒറ്റപ്പെട്ട ദിവസങ്ങളിൽ😢.. എന്റെ ഒറ്റപ്പെട്ട യാത്രകളിൽ 😔.,..ഒറ്റപ്പെട്ട ചിന്തകളിൽ🤔… എല്ലാം എനിക്ക് കൂട്ടിന് എന്റെ തങ്കമ്മയുണ്ട്🫂.. അവളുടെ പരാതികളും കുസൃതികളും പിണക്കങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ജീവിതം ഇപ്പോൾ …💕💕💕💕

📽️ @akshay__pkd | Posted on 15/Dec/2024 08:50:48

Manju Pathrose
Manju Pathrose

Check out the latest gallery of Manju Pathrose