Adi kannamma…… 😉😉😉🥰🥰🥰 📿🥻@muhurtha_m_ 📷@__nandhan_____
Happy Christmas ❄️
അവൾ♥️…. അവളെ ഞാൻ തങ്കമ്മ എന്ന് വിളിച്ചു🥰… എല്ലാവരും ചോദിച്ചു ഇതെന്ത് പേര്? 😮… പക്ഷേ തങ്കമ്മോ എന്ന് വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങിയുള്ള അവളുടെ ഒരു വരവുണ്ട്.. എന്തൊക്കെ കിട്ടിയാലും ആ കാഴ്ചയ്ക്ക് പകരം ആവില്ല ഒന്നും.. ഈ ഭൂമിയിലേക്ക് അവളെ കിട്ടിയിട്ട് 60 ദിവസമേ ആകുന്നുള്ളൂ..😘 ഇന്നിപ്പോൾ എന്റെ ഒറ്റപ്പെട്ട ദിവസങ്ങളിൽ😢.. എന്റെ ഒറ്റപ്പെട്ട യാത്രകളിൽ 😔.,..ഒറ്റപ്പെട്ട ചിന്തകളിൽ🤔… എല്ലാം എനിക്ക് കൂട്ടിന് എന്റെ തങ്കമ്മയുണ്ട്🫂.. അവളുടെ പരാതികളും കുസൃതികളും പിണക്കങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ജീവിതം ഇപ്പോൾ …💕💕💕💕 📽️ @akshay__pkd
തങ്കു ❤️😘
With my manjukuttan 😘😘😘❤️ @manju_sunichen #ethojanmakalpanayil#asianet#location#fun#pics#tvm
പൂജ്യത്തിൽ നിന്നും ആയിരത്തിലേക്ക് 1000th Episode shoot Aliyans #shootmode #aliyans #kaumudytv
Feeding time 💖🐾 #kerala #cutepuppy #puppy
kuchi kuchi rakkamma ❤️🐾 📽️ @__nandhan_____
നന്മക്കും തിന്മക്കും വെളുപ്പും കറുപ്പും നിറങ്ങൾ പകുത്തു കൊടുത്തത് ആരാണ്? @kaumudytv new project Link in bio.. Watch and support
നമ്മുടെ ഓണസദ്യ എങ്ങനെ വേണമെന്ന് നമ്മുടെ മില്മയ്ക്കറിയാം. നമ്മുടെ ഓണം, നമ്മുടെ മില്‍മ. #Milma #NammudeOnamNammudeMilma #ഓണം2024 #Onam #keralafestivals #onamcelebration #CelebrateWithFood #MilmaKerala