നിങ്ങൾ ഒരു പ്രചോദനം ആണ് തലച്ചിറെ.. സിനിമക്കും സീരിയലിനും പിറകെ നടന്നു ഒന്നും ആകാൻ കഴിഞ്ഞില്ല എന്ന് കരുതി ആത്മവിശ്വാസം നഷ്ടപെട്ട ഒരുപാട് പേർക്കുള്ള പ്രചോദനം.. ഇവിടെ നിൽക്കാൻ കഴിവും കഠിനധ്വാനം ചെയ്യാനുള്ള ഒരിക്കലും തളരാത്ത മനസ്സും മതിയെന്ന് തെളിയിച്ച ഞങ്ങളുടെ സ്വന്തം രാജേഷ് തലച്ചിറ… ഇന്ന് മൂന്നാമത്തെ state award രാജേഷിനു കിട്ടുമ്പോൾ നിങ്ങളെക്കാൾ അഭിമാനം സുഹൃത്ത് എന്ന നിലയിൽ ഞങ്ങൾക്കാണ്…
💖
💖
Gorgeous @manju_sunichen Visited Our New Store @Kayamkulam Town 😍 #gemforher #manjusunichen #manjupathrose #manjusunichenactress #celebrity #actress #jewellery #necklace #bridaljewellery #customisedjewellery #gemforhersignaturejewellery #uniquejewelry #signaturejewellerybygemforher
പൊന്മാൻ കണ്ടു… പൊന്നില്ലാത്ത പൊന്മാൻ…ഉറപ്പിച്ചുപറയാം ഇത് ജ്യോതിഷ് ശങ്കർ എന്ന ഡയറക്ടറിന്റെ സിനിമയാണ് …ഒരു ബേസിൽ സിനിമ.. കുറച്ചു ചിരിക്കാം എന്ന് കരുതി പോയതാണ്… പക്ഷെ എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് പൊന്മാൻ ജീവിതം മെനയാൻ തുടങ്ങി… ഒരു ശരാശരി കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് ആ സന്ദർഭങ്ങൾ പലതും relate ചെയ്യാൻ പറ്റി.. എല്ലാവരും മനോഹരമായി perform ചെയ്തിരിക്കുന്നു. സന്ധ്യ ചേച്ചി കുറെ കാലങ്ങൾക്ക് ശേഷമുള്ള ശക്തമായ കഥാപാത്രം… ബേസിൽ സ്ഥിരം രീതികൾ വരാതെ അജേഷ് P. P യെ പ്രേക്ഷകർക്ക് തന്നു.. അതുപോലെ തന്നെ മരിയാനോയും സ്റ്റെഫിഗ്രാഫും.. ആരെയും മാറ്റിനിർത്താനില്ല..വിവാഹപ്രയമായ മകനോ മകളോ ഉള്ളവർ കണ്ടിരിക്കേണ്ട സിനിമ.. സിനിമ കണ്ടു തീർത്തപ്പോൾ ഒരു dialogue മനസ്സിൽ തന്നെ തങ്ങി നിന്നു…. “പൊന്നില്ലാത്ത പെണ്ണിനാണ് ചന്തം..”♥️ @ponmanthemovie