Manju Pathrose

Manju Pathrose Instagram – നിങ്ങൾ ഒരു പ്രചോദനം ആണ് തലച്ചിറെ.. സിനിമക്കും സീരിയലിനും പിറകെ നടന്നു ഒന്നും ആകാൻ കഴിഞ്ഞില്ല എന്ന് കരുതി ആത്മവിശ്വാസം നഷ്ടപെട്ട ഒരുപാട് പേർക്കുള്ള പ്രചോദനം.. ഇവിടെ നിൽക്കാൻ കഴിവും കഠിനധ്വാനം ചെയ്യാനുള്ള ഒരിക്കലും തളരാത്ത മനസ്സും മതിയെന്ന് തെളിയിച്ച ഞങ്ങളുടെ സ്വന്തം രാജേഷ് തലച്ചിറ… ഇന്ന് മൂന്നാമത്തെ state award രാജേഷിനു കിട്ടുമ്പോൾ നിങ്ങളെക്കാൾ അഭിമാനം സുഹൃത്ത് എന്ന നിലയിൽ ഞങ്ങൾക്കാണ്… | Posted on 22/Jan/2025 15:31:51

Manju Pathrose
Manju Pathrose

Check out the latest gallery of Manju Pathrose