Honey Rose Instagram – Grand Opening of George Projects Brand New Showroom | Inauguration by Ms. Honey Rose | Calicut
നന്മയുടെ കോഴിക്കോടിന് ഇതാ മറ്റൊരു പ്രത്യേകത കൂടി..!
കേരളത്തിലെ ഏറ്റവും വലിയ Interior & Exterior Company ആയ Georgre Projects ൻ്റെ പുതിയ ഷോറൂം കോഴിക്കോട് എത്തുന്നു. HiLITE Mall ന് സമീപം UL Cyber Park ന് എതിർവശം ആണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. ഏപ്രിൽ 5 നു വൈകിട്ട് 4 മണിക്ക് ഹണി റോസ് ഉദ്ഘാടനം ചെയ്യുന്നു.
നിങ്ങളും ഉണ്ടാവില്ലേ..?
#inauguration #honeyrose #georgeprojects #interiors #exteriors #kozhikode | Posted on 30/Mar/2025 12:07:44


