Chutharikku pottukuthal🙊😜 Wishing u all a magical Onam…
Video credits @sangeeth_v.s
Photography @baljithm Costume and Accessories @pothyskerala Styled by @nayana__srikanth Mua @rahul_namo_

Jewellery @kushalsfashionjewellery
Videography @baljithm Costume and Accessories @pothyskerala Cuts @astraphel_ Styled by @nayana__srikanth
@maheshkmahe
Video credits @saneshphotography
”What a Thiruvonam! This year was extra special as it coincided with my birthday…Sep5 th. Huge thanks to my amazing ‘Tritvam badminton team for making it unforgettable..Special thanks to @jamesbinu2009 you’re a star! The sadhya was incredible, and I’m so grateful for all the love and effort. This was definitely a unique and memorable Onam… @_nebu.john_cheppukulam__ @anzmuhdz
Photography @bijuyoyo Costume @pothyskerala Styled by @nayana__srikanth
Video credits @sangeeth_v.s No credits @_nebu.john_cheppukulam__ @nabel_marketer
സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിന് ഇനി എന്നും പൊൻപ്രഭയേറും.. നിങ്ങൾ കാത്തിരുന്ന വലിയ മാറ്റവുമായി കേരള മാനുഫാക്ചേഴ്സ് ജ്വല്ലറിയുടെ നവീകരിച്ച വലിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ഈ വരുന്ന ഏപ്രിൽ 6 ന് രാവിലെ 10 മണിയ്ക്ക് നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും.. kmj, ഇനി പുതിയ രൂപത്തിലും പുതിയ ഭാവത്തിലും….പത്തരമാറ്റ് തിളക്കത്തോടെ…നിങ്ങൾക്കായി സമർപ്പിക്കുന്നു അപ്പോൾ ഡേറ്റ് മറക്കണ്ട.. 2025, April 6,ഞായറാഴ്ച രാവിലെ 10 മണിയ്ക്ക്.. തൃശ്ശൂർ kmj- യിൽവെച്ച് കാണാം. ഈ സുവർണ്ണ നിമിഷത്തിൽ പങ്കുചേരാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു…
നിങ്ങൾ എല്ലാവരും അറിഞ്ഞു കാണും എന്ന് ഞാൻ കരുതുന്നു! ഈ വരുന്ന മേയ് 3-ന്, ലെസ്റ്റർ, MAHER CENTER ൽ വെച്ച് നടക്കുന്ന Radio Lemon StarNite 2025– Powered by Loyalty Financial Solutions എന്ന മെഗാ ഇവന്റിൽ, ഭാഗമാകാൻ ഞാനും വരുന്നു! നിങ്ങളെ പോലെ തന്നെ ഞാനും വളരെ Excited ആണ്..ഞാൻ ആദ്യമായി ആണ് UK യിൽ എത്തുന്നത്, ഇതിനു അവസരം ഒരുക്കി തന്ന Radio Lemon and The Studio Moon Team ഇന് നന്ദി… എല്ലാവർക്കും ആടിയും പാടിയും ഒകെ അടിച്ചുപൊളിക്കാൻ ഒരു കിടിലൻ evening ആയിരിക്കും എന്നതിൽ ഒരു സംശയവും ഇല്ല! Colourful ആയിട്ടുള്ള ഒത്തിരി പ്രോഗ്രാമുകൾ lined up ആണ്! 🔥 ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരിക്കുന്നു! വേഗം നിങ്ങളുടെ ടിക്കറ്റുകൾ BookMySeats.co.uk വഴി ബുക്ക് ചെയ്യൂ! മേയ് 03 നമുക്ക് ലെസ്റ്ററിൽ കണ്ടുമുട്ടാം… See you all soon..
Grand Opening of George Projects Brand New Showroom | Inauguration by Ms. Honey Rose | Calicut നന്മയുടെ കോഴിക്കോടിന് ഇതാ മറ്റൊരു പ്രത്യേകത കൂടി..! കേരളത്തിലെ ഏറ്റവും വലിയ Interior & Exterior Company ആയ Georgre Projects ൻ്റെ പുതിയ ഷോറൂം കോഴിക്കോട് എത്തുന്നു. HiLITE Mall ന് സമീപം UL Cyber Park ന് എതിർവശം ആണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. ഏപ്രിൽ 5 നു വൈകിട്ട് 4 മണിക്ക് ഹണി റോസ് ഉദ്ഘാടനം ചെയ്യുന്നു. നിങ്ങളും ഉണ്ടാവില്ലേ..? #inauguration #honeyrose #georgeprojects #interiors #exteriors #kozhikode