Honey Rose Instagram – നിങ്ങൾ എല്ലാവരും അറിഞ്ഞു കാണും എന്ന് ഞാൻ കരുതുന്നു!
ഈ വരുന്ന മേയ് 3-ന്, ലെസ്റ്റർ, MAHER CENTER ൽ വെച്ച് നടക്കുന്ന
Radio Lemon StarNite 2025– Powered by Loyalty Financial Solutions എന്ന മെഗാ ഇവന്റിൽ, ഭാഗമാകാൻ ഞാനും വരുന്നു!
നിങ്ങളെ പോലെ തന്നെ ഞാനും വളരെ Excited ആണ്..ഞാൻ ആദ്യമായി ആണ് UK യിൽ എത്തുന്നത്, ഇതിനു അവസരം ഒരുക്കി തന്ന Radio Lemon and The Studio Moon Team ഇന് നന്ദി…
എല്ലാവർക്കും ആടിയും പാടിയും ഒകെ അടിച്ചുപൊളിക്കാൻ ഒരു കിടിലൻ evening ആയിരിക്കും എന്നതിൽ ഒരു സംശയവും ഇല്ല! Colourful ആയിട്ടുള്ള ഒത്തിരി പ്രോഗ്രാമുകൾ lined up ആണ്!
🔥 ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരിക്കുന്നു!
വേഗം നിങ്ങളുടെ ടിക്കറ്റുകൾ BookMySeats.co.uk വഴി ബുക്ക് ചെയ്യൂ!
മേയ് 03 നമുക്ക് ലെസ്റ്ററിൽ കണ്ടുമുട്ടാം…
See you all soon.. | Posted on 28/Mar/2025 17:45:24



