Honey Rose

Honey Rose Instagram – സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിന് ഇനി എന്നും പൊൻപ്രഭയേറും..

നിങ്ങൾ കാത്തിരുന്ന വലിയ മാറ്റവുമായി കേരള മാനുഫാക്ചേഴ്സ് ജ്വല്ലറിയുടെ നവീകരിച്ച വലിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ഈ വരുന്ന ഏപ്രിൽ 6 ന് രാവിലെ 10 മണിയ്ക്ക് നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും..

kmj, ഇനി പുതിയ രൂപത്തിലും പുതിയ ഭാവത്തിലും….പത്തരമാറ്റ് തിളക്കത്തോടെ…നിങ്ങൾക്കായി സമർപ്പിക്കുന്നു

അപ്പോൾ ഡേറ്റ് മറക്കണ്ട.. 2025, April 6,ഞായറാഴ്ച രാവിലെ 10 മണിയ്ക്ക്.. തൃശ്ശൂർ kmj- യിൽവെച്ച് കാണാം.

ഈ സുവർണ്ണ നിമിഷത്തിൽ പങ്കുചേരാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു… | Posted on 27/Mar/2025 19:50:14

Honey Rose
Honey Rose

Check out the latest gallery of Honey Rose aka Honey Rose Varghese