Krisha Kurup Instagram – വർഷങ്ങളുടെ കാത്തിരിപ്പിൽ ഞാൻ ഡയറക്റ്റ് ചെയ്യുന്ന സിനിമ ഷൂട്ട് തുടങ്ങി…പത്തനംതിട്ട വടശ്ശേരികരയിൽ,
ജന്മനാട്ടിൽ തന്നെ ഷൂട്ട് ചെയ്യാനും ഭാഗ്യം ലഭിച്ചു. ദൈവത്തിന് നന്ദി, എല്ലാ പ്രിയപെട്ടവർക്ക്കും നന്ദി ❤️❤️
#dosefilm | Posted on 19/Aug/2025 09:38:51



