Jewel Mary Instagram – നിനക്കു എന്ത് പറ്റി ? ചോയിക്കണ്ട ! ചില നേരത്തു എന്റെ മണ്ടൻ തലക്കകത് കാക്ക കൂടു കൂട്ടും ! ഇത് ഒരു കാക്ക കരച്ചിലാണ് .. രൂപമില്ലാത്ത .. സൗന്ദര്യമില്ലാത്ത .. അരോചകമായ ഒരു കാക്ക കരച്ചിൽ ! അത് ഒരു വിരൂപമായ കവിത ! അല്ലെങ്കിൽ അങ്ങനെ എന്തോ ഒന്ന് ! കണ്ണീരിനു രൂപം വരുന്നതതാണ് കവിത എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? ഇല്ലെങ്കിൽ എനിക്ക് അങ്ങനെ തോന്നുന്നുണ്ട് .. രൂപം വയ്ക്കുന്ന ഒരു നെടുവീര്പ്പോ .. ഒരു തുള്ളി കണ്ണ് നീരോ .. ഒരു ഏമ്പക്കമോ ഒക്കെ ആണ് കവിത ! എന്ത് മാങ്ങാത്തൊലി ആണോ ! ആ ആർക്കറിയാം ! | Posted on 26/Feb/2025 00:37:00
Check out the latest gallery of Jewel Mary



