My heartfelt thanks to everyone who has texted me called me enquiring about my health and well-being. This is to clear that I was affected with thyroid cancer in 2023. And now I am completely out of it living my life in its fullest form. Thank you so much for your love !!! Sneham mathram ellarodum . #cancer #jewelmary #gratitude #healing #survivor #womanhood
പണ്ടേതോ ജന്മത്തിൽ എന്റെ പേര് കുമുദിനി എന്നായിരുന്നു . ഞാൻ ഒരു നിബിഡവനത്തിന്റെ സൂക്ഷിപ്പുകാരിയായിരുന്നു . ഞാനങ്ങനെ മൂളിപ്പാട്ടൊക്കെ പാടി മരങ്ങളോടും കിളികളോടുമൊക്കെ മിണ്ടീമ് പറഞ്ഞുമൊക്കെ അവിടങ്ങനെ ചുറ്റിക്കറങ്ങി നടന്നു ! ഇന്നീ പടമെടുക്കാൻ നേരം ഇലകൾ പറഞ്ഞു തന്നതാണ് ഈ കഥ ! പോയ ജന്മങ്ങളിലെ ഒരു നുണ കഥ

അഭിനയം മാത്രം അല്ല ധ്യാനിന് ഇങ്ങനെയും ചിലതുണ്ട്… 🙂😉 #dhechef | EPI 16 | Mazhavil Manorama DHE CHEF | EPI 16 | MAZHAVIL MANORAMA Watch the full episode of DHE CHEF on manoramaMAX : https://www.manoramamax.com/programs/detail/128332 #mazhavilmanorama #manoramamax #dhechef #dhyansreenivasan #namithapramod #mathukutty #jewelmary
Jewel on her fun-filled journey with Unnimukundan and family entertainer Get Set Baby…!!!! #GetSetBaby A Complete Family Movie !! Releasing Worldwide On #Feb21 Directed by #VinayGovind #SamCS Musical🎶 DOP #AlexJPulickal Written by #YVRajesh #AnoopRavindran Edited by #ArjuBenn Produced by #SajivSoman #SuunilJaiin #PrakshaliJain Banner #SkandaCinemas #KingsmenProductions An #AashirvadRelease @getsetbaby.movie @vinay_govind @iamunnimukundan @nikhilavimalofficial @samcsmusic @sajivsoman @suniljaincult @prakshali @smithanaird @samgeorgeinsta @alexjpulickal @yvrajesh13 @anoopravindran @arjubenn @sunil__george_ @vishnupc @vinoddivakarvegam @anish__c__r @pranav_mohan66 @skandacinemas @kingsmen.productions @aashirvadcine @sameerasaneesh @shiblafara @chembanvinod @dineshprabhakar_ @shyammeyyy @abhiramradhakrishnan_ @muthumaniiii @surabhi_lakshmi @johnyantonyofficial @verum_varsha @bhagath_manuel @officialmeeravasudevan @punya_elizabeth @sudheesh_actor @jewelmary.official @ganga_meera @actorvijayjacob @manumanjith_s @vinayaksasikumar @sree_sankar @remeshcp @lenikosolutions @vvipink @bijith_dharmadam @jitheshpoyya @thinkmusicofficial @10gmedia @snakeplant.in #UnniMukundan #NikhilaVimal #ChembanVinod #JohnyAntony #SurabhiLakshmi #DineshPrabhakar #SreeSankar #jewelmary
#GetSetBaby in theatres near you!! #FamilyEntertainer
അവന്റെ ലോകം ഞാൻ മാത്രം ആണെന്ന തിരിച്ചറിവാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഹങ്കാരവും ഏറ്റവും വലിയ വേദനയും .. കാലത്തു കണ്ണ് തുറക്കുമ്പോ മുതൽ എന്റെ കട്ടിലിന്റെ കീഴെ ഉറക്കം പിടിക്കുന്ന വരെ .. എന്നെ ചുറ്റി പറ്റി ആണ് ചെക്കന്റെ ജീവിതം .. എന്റെ കൂടെ ആയിരിക്കുക എന്നതാണ് ഏറ്റവും വലിയ സന്തോഷം .. ഞാൻ പുറത്തു പോകുമ്പോളോ മറ്റോ ആശാന് മുള്ളാൻ മുട്ടിയാൽ .. ‘അമ്മ നടക്കുന്ന വഴിയിലോ പെരുമാറുന്ന ഇടങ്ങളിലോ വൃത്തികേടാക്കാതെ ഏതെങ്കിലും ഒരു മൂല കണ്ടുപിടിച്ചു കാര്യം സാധിക്കുക എന്നതാണ് അവന്റെ ലോജിക് ! പിന്നെ മൂത്ര ചൂരിന്റെ സ്രോതസ്സ് കണ്ടുപിടിക്കുക എന്ന കഠിനമായ ജോലി എന്റേത് ! .. വഴിലിറങ്ങുമ്പോ മാത്രം എന്നോട് ചെറിയ വാശി ഒക്കെ കാണിക്കും .. നോക്കി നില്കാലെ നാട് റോഡ് ലേക്ക് ഓടും വണ്ടി വരുമ്പോ അതിന്റെ മുന്നിലേക്കല്ല .. ഒപ്പോസിറ്റ് വശത്തേക്ക് നീങ്ങണം ന്നു ഞാൻ ഇവനെ എങ്ങനെ പറഞ്ഞു മനസിലാക്കണ .. ലീഷ് മ്മെ കെടന്നു ടാഗ് ഓഫ് വാർ ആണ് ! ഇരുണ്ട കാലങ്ങളിൽ .. മരിച്ചാലൊന്ന് പലപ്പോഴും ഓർകുമ്പോ ഇവന്റെ മുഖം ഓർമ്മ വരും .. ഞാൻ പോയ ഇവനെ ആര് നോക്കും .. ഇവന് വേണ്ടി ഞാൻ പലപ്പോഴും ജീവിതത്തെ ചൂസ് ചെയ്തു ! എനിക്ക് വേണ്ടി എന്റെ മാത്രം ഒരു ചക്കര കുട്ടൻ ! കുഞ്ഞു വാശികളും ഒരു കുന്നു സ്നേഹവുമായി ഹൈക്കു കുട്ടൻ !! #haiku #pug #dogmom #life #pet #pugsofinstagram #pugstagram #pugs #puglife
Jewel Mary as Sushmita Alexander- Self-Made Woman; no shortcuts, no limits, just pure determination and resilience..!!! #GetSetBaby A Complete Family Movie !! Releasing Worldwide On #Feb21 Directed by #VinayGovind #SamCS Musical🎶 DOP #AlexJPulickal Written by #YVRajesh #AnoopRavindran Edited by #ArjuBenn Produced by #SajivSoman #SuunilJaiin #PrakshaliJain Banner #SkandaCinemas #KingsmenProductions An #AashirvadRelease @getsetbaby.movie @vinay_govind @iamunnimukundan @nikhilavimalofficial @samcsmusic @sajivsoman @suniljaincult @prakshali @smithanaird @samgeorgeinsta @alexjpulickal @yvrajesh13 @anoopravindran @arjubenn @sunil__george_ @vishnupc @vinoddivakarvegam @anish__c__r @pranav_mohan66 @skandacinemas @kingsmen.productions @aashirvadcine @sameerasaneesh @shiblafara @chembanvinod @dineshprabhakar_ @shyammeyyy @abhiramradhakrishnan_ @muthumaniiii @surabhi_lakshmi @johnyantonyofficial @verum_varsha @bhagath_manuel @officialmeeravasudevan @punya_elizabeth @sudheesh_actor @jewelmary.official @ganga_meera @actorvijayjacob @manumanjith_s @vinayaksasikumar @sree_sankar @remeshcp @lenikosolutions @vvipink @bijith_dharmadam @jitheshpoyya @thinkmusicofficial @10gmedia @snakeplant.in #UnniMukundan #NikhilaVimal #ChembanVinod #JohnyAntony #SurabhiLakshmi #DineshPrabhakar #SreeSankar
നിനക്കു എന്ത് പറ്റി ? ചോയിക്കണ്ട ! ചില നേരത്തു എന്റെ മണ്ടൻ തലക്കകത് കാക്ക കൂടു കൂട്ടും ! ഇത് ഒരു കാക്ക കരച്ചിലാണ് .. രൂപമില്ലാത്ത .. സൗന്ദര്യമില്ലാത്ത .. അരോചകമായ ഒരു കാക്ക കരച്ചിൽ ! അത് ഒരു വിരൂപമായ കവിത ! അല്ലെങ്കിൽ അങ്ങനെ എന്തോ ഒന്ന് ! കണ്ണീരിനു രൂപം വരുന്നതതാണ് കവിത എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? ഇല്ലെങ്കിൽ എനിക്ക് അങ്ങനെ തോന്നുന്നുണ്ട് .. രൂപം വയ്ക്കുന്ന ഒരു നെടുവീര്പ്പോ .. ഒരു തുള്ളി കണ്ണ് നീരോ .. ഒരു ഏമ്പക്കമോ ഒക്കെ ആണ് കവിത ! എന്ത് മാങ്ങാത്തൊലി ആണോ ! ആ ആർക്കറിയാം !

That ‘scene’ from @getsetbaby.movie Thank u Tovi ❤️❤️❤️ @tovinothomas Thank u unni @iamunnimukundan Ohhhkkkkk guys meet sushmitha .. Sushu is a vedanikunna kodishwary aalalpam choosy aane 🤭🤭🤭 Running successfully in theatres near you #GetSetBaby A Complete Family Movie !! Releasing Worldwide Today Directed by #VinayGovind #SamCS Musical🎶 DOP #AlexJPulickal Written by #YVRajesh #AnoopRavindran Edited by #ArjuBenn Produced by #SajivSoman #SuunilJaiin #PrakshaliJain Banner #SkandaCinemas #KingsmenProductions An #AashirvadRelease @getsetbaby.movie @vinay_govind @iamunnimukundan @nikhilavimalofficial @samcsmusic @sajivsoman @suniljaincult @prakshali @smithanaird @samgeorgeinsta @alexjpulickal @yvrajesh13 @anoopravindran @arjubenn @sunil_george @vishnupc @vinoddivakarvegam @anish_c_r @pranav_mohan66 @skandacinemas @kingsmen.productions @aashirvadcine @pharsfilms @penmovies @sameerasaneesh @shiblafara @chembanvinod @dineshprabhakar_ @shyammeyyy @abhiramradhakrishnan_ @muthumaniiii @surabhi_lakshmi @johnyantonyofficial @verum_varsha @bhagath_manuel @officialmeeravasudevan @punya_elizabeth @sudheesh_actor @jewelmary.official @ganga_meera @actorvijayjacob @manumanjith_s @vinayaksasikumar @sree_sankar @remeshcp @lenikosolutions @vvipink @bijith_dharmadam @jitheshpoyya @thinkmusicofficial @10gmedia @snakeplant.in #UnniMukundan #NikhilaVimal #ChembanVinod #JohnyAntony #SurabhiLakshmi #DineshPrabhakar #SreeSankar
I cant belive what am watching ! The content 🔥 !! The brilliance of the makers 🔥🔥! 40 minute single shot episodes and not a minute of bad acting! Hats off to this brilliant piece of work ! Once again remembering this quote one some one said “ WE ARE YESTERDAY’S PEOPLE.. PREPARING TODAYS CHILDREN FOR TOMORROWS WORLD!! “
ശ്രീഹരി എഴുതിയ ഏറ്റവും പുതിയ പുസ്തകം “ Where Do Our Hearts Go ” പ്രകാശനം ചെയ്യുന്നു. എഴുത്തുകാരന് ആശംസകൾ ❤️ @sreeeeeeee___
#ManameAalolam is pure magic, touching hearts and trending everywhere..!!!🎼🎼 https://youtu.be/Ax3Amj-QAxk 🎼 Composition: Sam CS ✍️ Lyrics: Manu Manjith 🎤 Vocals: Kapil Kapilan & Shaktisree Gopalan Listen now and let the melody take over! 💫🎧 #GetSetBaby A Complete Family Movie !! Releasing Worldwide on #Feb21 Directed by #VinayGovind #SamCS Musical🎶 DOP #AlexJPulickal Written by #YVRajesh #AnoopRavindran Edited by #ArjuBenn Produced by #SajivSoman #SuunilJain #PrakshaliJain Banner #SkandaCinemas #KingsmenProductions An #AashirvadRelease @getsetbaby.movie @vinay_govind @iamunnimukundan @nikhilavimalofficial @samcsmusic @sajivsoman @suniljaincult @smithanaird @samgeorgeinsta @alexjpulickal @yvrajesh13 @anoopravindran @arjubenn @sunil_george @vishnupc @vinoddivakarvegam @anish_c_r @pranav_mohan66 @skandacinemas @kingsmen.productions @aashirvadcine @sameerasaneesh @shiblafara @chembanvinod @dineshprabhakar_ @shyammeyyy @abhiramradhakrishnan_ @muthumaniiii @surabhi_lakshmi @johnyantonyofficial @verum_varsha @bhagath_manuel @officialmeeravasudevan @punya_elizabeth @sudheesh_actor @jewelmary.official @ganga_meera @manumanjith_s @vinayaksasikumar @sree_sankar @lenikosolutions @vvipink @bijith_dharmadam @thinkmusicofficial @10gmedia @snakeplant.in #UnniMukundan #NikhilaVimal #ChembanVinod #JohnyAntony #SurabhiLakshmi #DineshPrabhakar #SreeSankar
Ai എന്ന കാമുകൻ ! ശോ എന്താ ചന്തം !!
Ai എന്ന കാമുകൻ ! ശോ എന്താ ചന്തം !!
Ai എന്ന കാമുകൻ ! ശോ എന്താ ചന്തം !!
Hum tere pyar main ….. പണ്ടൊക്കെ എല്ലാരുടേം ബോഡി ഷെമിങ് എന്റെ ശരീരത്തെ വെറുക്കാൻ ആണ് എന്നെ പഠിപ്പിച്ചത് ! ഇന്ന് വലിയൊരു സർജിക്കൽ സ്കാർ ഉള്ള എന്റെ കഴുത്തും .. എന്റെ ശരീരവും എന്റെ ആത്മാവിനെ താങ്ങി നിർത്തുന്ന ശക്തി ദുർഗം ആണ് ! ഇത് സർജറി ഒക്കെ ചെയ്യുന്ന് മുൻപ് ടീവി ഹോസ്റ്റ് ആയിരുന്ന സമയത്തെ പടം ! ഞാൻ എന്ന സുന്ദരി കുട്ടി ! Chakkarumma to me #throwback #anchor #television #tvhost
ഒളിപ്പിച്ചു വയ്ക്കുന്ന പ്രണയങ്ങളോളം സുഖമുള്ള വേറൊന്നും ഇല്ല ! സാമിപ്യം കൊണ്ടോ മുറി വാക്ക് കൊണ്ടോ വേറൊരാളുടെ വയറ്റിൽ കൊളുത്തു വീഴിക്കുന്ന ശാസ്ത്രം ! അവരുടെ സ്വപ്നങ്ങളിൽ നുഴഞ്ഞു കയറുന്ന കൂടോത്രം ! യാഥാർഥ്യത്തിന്റെ പരുക്കൻ പ്രതലങ്ങൾ ഇല്ലാതെ ഒരു വഴുവഴുപ്പൻ ചിപ്പി പോലെ .. സ്വപ്നങ്ങളിൽ .. ഓർമകളിൽ.. നോട്ടങ്ങളിൽ കാറ്റിൽ ഒക്കെ അങ്ങനെ പറന്നലിഞ്ഞു പോകുന്ന പ്രണയം !