ഇരിങ്ങോൾ കാവ് വനദുർഗയുടെ വാസസ്ഥലം . വനത്തിൽ ദേവി വന്നു ഇരുന്ന ഇടമാണത്രെ ! അവൾ ഇരുന്ന ഇടം ഇരുന്നവൾ കാവ് ആയി … നാട്ടു ഭാഷയിൽ ഇരിങ്ങോൾ കാവ് എന്നും !കാവിനുള്ളിൽ ഒരു അപ്പൂപ്പൻ താടി വിത്ത് പോലെ നിന്നു ഞാൻ … ഒരു കാറ്റടിച്ചാ പറന്നു പോകാൻ പാകത്തിന് അത്രയ്ക്കും ഭാരമില്ലാതെ … പോകാൻ നേരം ഞാൻ പറഞ്ഞു “പോയിട്ട് വരാട്ടോ ! ” മ്മ്മ്മ്മ് ……… കാറ്റിൽ ഒരു മൂളക്കം കേട്ടുവോ ?!!!

ഞാൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ എനിക്ക് ഒരു സങ്കൽപം ഉണ്ടായിരുന്നു … ഊഞ്ഞാലാടുന്ന ഒരു യക്ഷി ! എല്ലാരും യക്ഷികഥകളെ പേടിച്ചപ്പോ എനിക്ക് ആ യക്ഷി പെണ്ണ് ഒരു കൂട്ടായിരുന്നു ! ഞാൻ വെറുതെ ജനാലക്കൽ നിന്ന് പുറത്തേക്ക് നോക്കി സങ്കല്പിക്കും നിലവത്തു ചില്ലകൾ വിരിച്ചു നിൽക്കുന്ന വാക മരത്തിന്റെ കൊമ്പിൽ നിന്നും നീളത്തിൽ താണിറങ്ങുന്ന ഒരു ഊഞ്ഞാൽ അതിൽ ഇരുന്നു ആടുന്ന എന്നെ വിളിക്കുന്ന മുടിയഴിച്ചിട്ട സുന്ദരിയായ യക്ഷി … ജാനകിക്കുട്ടിയുടെ കുഞ്ഞാത്തോലിനെ പോലെ … പഠിച്ചു മടുക്കുമ്പൊ എന്നോട് കൊച്ചുവർത്തമാനം പറയാൻ വരുന്ന … കണ്ണാടിയിൽ നോക്കുമ്പോ പിന്നിൽ വന്നു നിൽക്കുന്ന … തന്നെ നടക്കുമ്പോൾ കൂട്ടുവരുന്ന .. എനിക്ക് ഇഷ്ടമല്ലാത്തവർക് ഒക്കെ പനീം ജലദോഷോം ഒക്കെ കൊടുക്കുന്ന … ഒരു ചേച്ചി പെണ്ണ് ! എന്റെ സങ്കല്പങ്ങളിലെ യക്ഷിക്കു എന്റെ തന്നെ മുഖച്ഛായ വരുന്ന പോലെ … പയ്യെ പയ്യെ ഞാൻ ആ ഊഞ്ഞാലുടന്ന ഓർമയിലേക്ക് ലയിക്കുന്ന പോലെ .. എന്റെ ചിരിക്കൊക്കെ ഒരു പ്രദ്ധ്വനി പോലെ … പേടിക്കണ്ടാ നിങ്ങളുടെ ശത്രുക്കൾക്കും പനീം ജലദോഷോം കൊടുക്കാൻ പാകത്തിനുള്ള ഒരു കുഞ്ഞി യക്ഷിയാണ് ! ഒരു ചേച്ചി പെണ്ണ് ♥️🍃🦋

അനന്തിരവൻ ഓൺ മിസ് പോഞ്ഞിക്കര ! @neenu.love.art

ബ്രസ്റ്റ് ക്യാൻസർ അവബോധ മാസാചരണത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് “പ്രതീക്ഷ” എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 10 ന് വൈകുന്നേരം 3:30 ന് നടന്ന പരിപാടിയിൽ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ബോബൻ തോമസ് സ്വാഗത പ്രസംഗം നടത്തി. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷനായ ചടങ്ങിൽ നടിയും ടെലിവിഷൻ അവതാരകയുമായ ശ്രീമതി ജുവൽ മേരി മുഖ്യാതിഥിയായിരുന്നു. തൈറോയിഡ് കാൻസർ മഹാരോഗത്തെ അതിജീവിച്ച ജുവൽ മേരി തന്റെ അനുഭവങ്ങളും അതിജീവന ഓർമ്മകളും സദസ്സുമായി പങ്കുവെച്ചു. നാർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ശാന്തി കെ ബാബു പരിപാടിക്ക് ആശംസകളും, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് പ്രൊഫ. ഡോ. ജോസ് ടോം നന്ദിയും അറിയിച്ചു. കൂടാതെ അധ്യാപകർക്കായുള്ള പ്രത്യേക പാക്കേജ് ‘പിങ്ക് ടീച്ചേർസ്’ ചടങ്ങിൽ വച്ച് അനാച്ഛാദനം ചെയ്തു. മൊബൈൽ മാമ്മോഗ്രാം യൂണിറ്റിലൂടെ സൗജന്യമായി 500 മാമ്മോഗ്രാം സ്ക്രീനിംഗ് ടെസ്റ്റ് ഒരു വർഷത്തിനുള്ളിൽ വിജയകരമായി പൂർത്തീകരിച്ചതിൻ്റെ ആഘോഷവും പ്രസ്തുത ചടങ്ങിൽ നടത്തി. കാൻസറിനെ അതിജീവിച്ചവർക്കും, അതിനെതിരെ പോരാടുന്നവർക്കും പ്രത്യാശ നൽകുന്നതായിരുന്നു ഈ കൂട്ടായ്മയെന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ & സി.ഇ.ഒ റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷകാലയളവിൽ കാരിത്താസിനോടു ചേർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്ന ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനു പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു. #BreastCancerAwarenessMonth #pinkoctober #PinkMonth #breastcancer #OncologyCare #CaritasHospital #kottayam #kerala

ന്യൂ ഇയർ ഘോഷിക്കാൻ വന്നതാ പെണ്ണ് ! ഇന്നലെ രാത്രി ഞാൻ അവളെ നഗരം ചുറ്റാൻ കൊണ്ട് പോയി … വണ്ടിയുടെ ചില്ലു താഴ്ത്തി കാണുവരോട് ഒക്കെ ഉറക്കെ ഉറക്കെ ഹാപ്പി ന്യുയിയർ എന്ന് കൂവാൻ പറഞ്ഞു ! നട്ടപ്പാതിരയ്ക് വർഷാരംഭത്തിൽ നഗരമധ്യത്തിൽ കൂവി നടക്കാൻ ഞാൻ അവൾക്കു കൂട്ടു പോയി ! ഒരു പൊട്ടിച്ചിരി പോലെ സുന്ദരമായ സ്വാതന്ത്ര്യ പ്രഖ്യാപനം ! എൻറെ കസിൻ ആണേലും ചെറുപ്പം മുതൽ നല്ല കട്ട ഫ്രെണ്ട്സ് ! ആശാട്ടിക് രാവിലെ ഒരു പൂതി എന്നെ നല്ല പോസിറ്റിവിറ്റി ഉള്ള ഒരു സ്ഥലത്തേക്കു കൊണ്ട് പോകാമോ എന്നു ! ഇങ്ങനെ വളർന്നതും വളഞ്ഞും ചുറ്റിപിണഞ്ഞും ഒരു കാവിന്റെ കൈ വഴി പോലെ ഒരു കൊച്ചു വഴി ഇൻഡ് ഇവിടെ ! നേരെ അങ്ങോട്ട് കൊണ്ട് പോയി .. ഊഞ്ഞാല് പോലെ തൂങ്ങി കിടക്കുന്ന വള്ളി കാട്ടി ഞാൻ അവളോട് പറഞ്ഞു .. രാത്രി യക്ഷിയമ്മ ഇവിടെ ഊഞ്ഞാലാടും .. ചുറ്റി പിണഞ്ഞ വള്ളികൾ യക്ഷിയുടെ മുടിയാണെന്നും .. ഏറ്റോം മോളിൽ വിരിഞ്ഞു നിൽക്കാനേ അരി പൂക്കൾ മുടിയിൽ ചൂടിയിരിക്കുകയാണെന്നും ഞാൻ അവളോട് പറഞ്ഞു … എന്റെ വട്ടൊക്കെ കുഞ്ഞിലേ കണ്ടു നല്ല ശീലം ഉള്ളോണ്ട് വല്യ അത്ഭുതം ഒന്നും ഇല്ല .. ഇതൊക്കെ കഴിഞ്ഞ കാപ്പി കുടിക്കാൻ പോയിടത് ഒരു സുന്ദരി കുട്ടി എന്നോട് പറയുവാ “ ചേച്ചിക് നല്ല മുല്ലപ്പൂവിന്റെ മണംന്നു “ എന്നാലും എത്ര കുപ്പി പെർഫ്യൂമുകളിൽ നിന്നും ഇന്ന് യക്ഷി ചൂര് പോലെ മുല്ലപ്പൂ മണമുള്ളത് തന്നെ കയ്യിൽ വന്നു ! കാവിന്റെ കൈവഴിയിൽ കുഞ്ഞികാവെന്നു ഉള്ള വിളി കാതോർത്തു ഞാൻ നില്പുണ്ട് കേട്ടോ …. @neenu.love.art

This year started phase 2 of being alive ! New beginnings! Peaceful endings ! Slowly learning to open my heart to the immense possibilities of life ! Learning to recieve with grace ! Mother leading me every fraction of a second! Bhakthi ! Love ! Maya! … learning being radiating… thank u 2025