അവന്റെ ലോകം ഞാൻ മാത്രം ആണെന്ന തിരിച്ചറിവാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഹങ്കാരവും ഏറ്റവും വലിയ വേദനയും .. കാലത്തു കണ്ണ് തുറക്കുമ്പോ മുതൽ എന്റെ കട്ടിലിന്റെ കീഴെ ഉറക്കം പിടിക്കുന്ന വരെ .. എന്നെ ചുറ്റി പറ്റി ആണ് ചെക്കന്റെ ജീവിതം .. എന്റെ കൂടെ ആയിരിക്കുക എന്നതാണ് ഏറ്റവും വലിയ സന്തോഷം .. ഞാൻ പുറത്തു പോകുമ്പോളോ മറ്റോ ആശാന് മുള്ളാൻ മുട്ടിയാൽ .. ‘അമ്മ നടക്കുന്ന വഴിയിലോ പെരുമാറുന്ന ഇടങ്ങളിലോ വൃത്തികേടാക്കാതെ ഏതെങ്കിലും ഒരു മൂല കണ്ടുപിടിച്ചു കാര്യം സാധിക്കുക എന്നതാണ് അവന്റെ ലോജിക് ! പിന്നെ മൂത്ര ചൂരിന്റെ സ്രോതസ്സ് കണ്ടുപിടിക്കുക എന്ന കഠിനമായ ജോലി എന്റേത് ! .. വഴിലിറങ്ങുമ്പോ മാത്രം എന്നോട് ചെറിയ വാശി ഒക്കെ കാണിക്കും .. നോക്കി നില്കാലെ നാട് റോഡ് ലേക്ക് ഓടും വണ്ടി വരുമ്പോ അതിന്റെ മുന്നിലേക്കല്ല .. ഒപ്പോസിറ്റ് വശത്തേക്ക് നീങ്ങണം ന്നു ഞാൻ ഇവനെ എങ്ങനെ പറഞ്ഞു മനസിലാക്കണ .. ലീഷ് മ്മെ കെടന്നു ടാഗ് ഓഫ് വാർ ആണ് ! ഇരുണ്ട കാലങ്ങളിൽ .. മരിച്ചാലൊന്ന് പലപ്പോഴും ഓർകുമ്പോ ഇവന്റെ മുഖം ഓർമ്മ വരും .. ഞാൻ പോയ ഇവനെ ആര് നോക്കും .. ഇവന് വേണ്ടി ഞാൻ പലപ്പോഴും ജീവിതത്തെ ചൂസ് ചെയ്തു ! എനിക്ക് വേണ്ടി എന്റെ മാത്രം ഒരു ചക്കര കുട്ടൻ ! കുഞ്ഞു വാശികളും ഒരു കുന്നു സ്നേഹവുമായി ഹൈക്കു കുട്ടൻ !! #haiku #pug #dogmom #life #pet #pugsofinstagram #pugstagram #pugs #puglife

ബ്രസ്റ്റ് ക്യാൻസർ അവബോധ മാസാചരണത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് “പ്രതീക്ഷ” എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 10 ന് വൈകുന്നേരം 3:30 ന് നടന്ന പരിപാടിയിൽ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ബോബൻ തോമസ് സ്വാഗത പ്രസംഗം നടത്തി. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷനായ ചടങ്ങിൽ നടിയും ടെലിവിഷൻ അവതാരകയുമായ ശ്രീമതി ജുവൽ മേരി മുഖ്യാതിഥിയായിരുന്നു. തൈറോയിഡ് കാൻസർ മഹാരോഗത്തെ അതിജീവിച്ച ജുവൽ മേരി തന്റെ അനുഭവങ്ങളും അതിജീവന ഓർമ്മകളും സദസ്സുമായി പങ്കുവെച്ചു. നാർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ശാന്തി കെ ബാബു പരിപാടിക്ക് ആശംസകളും, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് പ്രൊഫ. ഡോ. ജോസ് ടോം നന്ദിയും അറിയിച്ചു. കൂടാതെ അധ്യാപകർക്കായുള്ള പ്രത്യേക പാക്കേജ് ‘പിങ്ക് ടീച്ചേർസ്’ ചടങ്ങിൽ വച്ച് അനാച്ഛാദനം ചെയ്തു. മൊബൈൽ മാമ്മോഗ്രാം യൂണിറ്റിലൂടെ സൗജന്യമായി 500 മാമ്മോഗ്രാം സ്ക്രീനിംഗ് ടെസ്റ്റ് ഒരു വർഷത്തിനുള്ളിൽ വിജയകരമായി പൂർത്തീകരിച്ചതിൻ്റെ ആഘോഷവും പ്രസ്തുത ചടങ്ങിൽ നടത്തി. കാൻസറിനെ അതിജീവിച്ചവർക്കും, അതിനെതിരെ പോരാടുന്നവർക്കും പ്രത്യാശ നൽകുന്നതായിരുന്നു ഈ കൂട്ടായ്മയെന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ & സി.ഇ.ഒ റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷകാലയളവിൽ കാരിത്താസിനോടു ചേർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്ന ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനു പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു. #BreastCancerAwarenessMonth #pinkoctober #PinkMonth #breastcancer #OncologyCare #CaritasHospital #kottayam #kerala

പിങ്ക് ഒക്ടോബർ അഥവാ സ്തനാർബുദ അവബോധ മാസാചരണത്തോടനുബന്ധിച്ച് ഒക്ടോബർ 10ന് വൈകുന്നേരം 3: 30ന് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കുന്ന പ്രത്യേക പരിപാടിയിൽ നടിയും അവതാരകയുമായ ശ്രീമതി ജുവൽ മേരി മുഖ്യാതിഥിയായി എത്തുന്നു. ഒരു തൈറോയ്ഡ് കാൻസർ സർവൈവർ എന്ന നിലയിൽ, കാൻസറിനെ അതിജീവിച്ച തന്റെ വ്യക്തിപരമായ അനുഭവങ്ങൾ ജുവൽ മേരി ഈ വേദിയിൽ പങ്കുവെക്കും. കൂടാതെ, കാൻസർ രോഗികളുമായും സംവദിക്കും. കഴിഞ്ഞ 25 വർഷമായി കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കാൻസർ രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം ഈ പിങ്ക് മാസം നമുക്ക് കൂടുതൽ അർത്ഥവത്താക്കാം. കൂടുതൽ വിവരങ്ങൾക്കായി 0481 6811110 എന്ന നമ്പറിൽ വിളിക്കുകയോ, https://www.caritashospital.org സന്ദർശിക്കുകയോ ചെയ്യുക. #pinkoctober #breastcancerawareness #BreastCancerAwarenessMonth #CaritasHospital #kottayam #kerala
The Caritas Cancer Institute is hosting a special event for the Breast Cancer Awareness Month 2025 Observation. The program focuses on spreading awareness about breast cancer & highlighting why early detection is important! We are honored to welcome Ms. Jewel Mary, Prominent Indian Actress and Television Presenter, as the Chief Guest for the occasion. The event is scheduled for Friday, October 10, 2025, at 03:30 PM. Join us at the Diamond Jubilee Hall, Caritas Hospital Kottayam, to support this awareness campaign. To learn more, please call 0481 6811110 or visit https://www.caritashospital.org. #breastcancerawarenessmonth #pinkmonth #breastcancer #awarenessmatters #caritashospital #caritascancerinstitute #kottayam #kerala
Story of a make belief party ! It all happened in my head ! But then where did the roses came from ??!!!!!! She knows the secret @anushaa.andrews

അസ്തമയ സുര്യനു മുൻപിൽ സിൽമാ നടിടെ ഗ്ലാമറിൽ നൊണകുഴി ഒക്കെ തെളിച്ചു ചിരിച്ചു നിൽക്കാനേ ഈ സുന്ദരി മണി ആണ് എന്റെ മമ്മീ . അറുപതുകളിൽ ഇത്രേം സുന്ദരിയായ മമ്മിക് പണ്ട് മുട്ട് വരെ മുടി ഉണ്ടായിരുന്നു . മൂക്കുത്തിയും . പെണ്ണ് കാണാൻ പോയപ്പോ തിരിഞ്ഞു നിന്ന മമ്മീടെ മുടിയുടെ അസാമാന്യമായ സൗന്ദര്യം കണ്ടു ആണ് അപ്പൻ വീണത് എന്നതാണ് ചരിത്രം ! അപ്പന്റെ താടിയും മമ്മയുടെ മുടിയും അവരെ പരസ്പരം പ്രണയിപ്പിച്ചു എന്ന് വേണം പറയാൻ ! മമ്മീടെ എല്ലാത്തിനോടും ഉള്ള പേടി എനിക്ക് കിട്ടിയില്ലെങ്കിലും .. സിനിമ പ്രാന്തും .. പലവിചാരങ്ങളും മറവിയും ഇച്ചിരെ ബോധ കുറവും കൃത്യമായി എനിക്ക് കിട്ടിയിട്ടുണ്ട് .. പണ്ട് .. പണ്ട് പണ്ട് ഞാൻ ഒരു 4 വയസുകാരി ജൂകുട്ടി .. ഈ മുട്ട് വരെ മുടിയുള്ള റോസ്മേരി ഒരു കുഞ്ഞു കുടുസ്സു അടുക്കളയിൽ കഷ്ട പെട്ട് പാത്രം കഴുകുന്ന നേരം … “ അയ്യോ “ എന്നൊരു നിലവിളിയോടെ ഞെട്ടി തിരിഞ്ഞു വേദന കൊണ്ട് പുളഞ്ഞു ! ഞണ്ടു ഇറുക്കണ പോലെ കുഞ്ഞു പുഴുപ്പല് കൊണ്ട് കടിചു തൂങ്ങി കിടക്കുകയാണ് അമ്മയുടെ പിന്നാമ്പുറത് ഈ എളിയ കുരിപ്പ് !!! ഇത് നേരായിട്ടും പലതവണ നടന്ന സംഭവമാണ് ആസ്ഥാനത്തു കടിക്കുക എന്നത് ഞാൻ ഒരു കുട്ടിത്തേവാങ്ക് പരുവത്തിൽ ഉള്ളപ്പോൾ മുതൽ ഉള്ള ദുശീലമാണ് ! ചൂല് , ബെൽറ്റ് , ചൂരൽവടി, കൈപ്രയോഗം , മുതലായ പല പ്രതിരോധങ്ങളും പരീക്ഷിച്ചെങ്കിലും എന്തോ തലത്തിരിവ് പോലെ ഞാൻ അങ്ങനെ വളഞ്ഞു കുരുത്തംകെട്ട് വളർന്നു ! അപ്പൊ പറഞ്ഞു വന്നത് എന്റെ സകല കടിയും , കരച്ചിലും , എന്നെ കുറിച്ച നാട്ടിലുള്ള മഹാന്മാരുടെയും മഹതികളുടെയും പരാതികളും മാനേജ് ചെയ്ത ഇവിടെ വരെ എത്തിച്ച മൂന്ന് മക്കളുടെ അമ്മയായ ഞങ്ങളുടെ സുന്ദരി മമ്മി ! – മേഴ്സി എന്ന റോസ് മേരീ