Jewel Mary

Jewel Mary Instagram – പിങ്ക് ഒക്ടോബർ അഥവാ സ്തനാർബുദ അവബോധ മാസാചരണത്തോടനുബന്ധിച്ച് ഒക്ടോബർ 10ന് വൈകുന്നേരം 3: 30ന് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കുന്ന പ്രത്യേക പരിപാടിയിൽ നടിയും അവതാരകയുമായ ശ്രീമതി ജുവൽ മേരി മുഖ്യാതിഥിയായി എത്തുന്നു.

ഒരു തൈറോയ്ഡ് കാൻസർ സർവൈവർ എന്ന നിലയിൽ, കാൻസറിനെ അതിജീവിച്ച തന്റെ വ്യക്തിപരമായ അനുഭവങ്ങൾ ജുവൽ മേരി ഈ വേദിയിൽ പങ്കുവെക്കും. കൂടാതെ, കാൻസർ രോഗികളുമായും സംവദിക്കും.

കഴിഞ്ഞ 25 വർഷമായി കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കാൻസർ രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം ഈ പിങ്ക് മാസം നമുക്ക് കൂടുതൽ അർത്ഥവത്താക്കാം.

കൂടുതൽ വിവരങ്ങൾക്കായി 0481 6811110 എന്ന നമ്പറിൽ വിളിക്കുകയോ, https://www.caritashospital.org സന്ദർശിക്കുകയോ ചെയ്യുക.

#pinkoctober #breastcancerawareness #BreastCancerAwarenessMonth #CaritasHospital #kottayam #kerala | Posted on 09/Oct/2025 16:16:10

Jewel Mary
Jewel Mary

Check out the latest gallery of Jewel Mary