Jewel Mary

Jewel Mary Instagram – ഇരിങ്ങോൾ കാവ്
വനദുർഗയുടെ വാസസ്ഥലം . വനത്തിൽ ദേവി വന്നു ഇരുന്ന ഇടമാണത്രെ ! അവൾ ഇരുന്ന ഇടം ഇരുന്നവൾ കാവ് ആയി … നാട്ടു ഭാഷയിൽ ഇരിങ്ങോൾ കാവ് എന്നും !കാവിനുള്ളിൽ ഒരു അപ്പൂപ്പൻ താടി വിത്ത് പോലെ നിന്നു ഞാൻ … ഒരു കാറ്റടിച്ചാ പറന്നു പോകാൻ പാകത്തിന് അത്രയ്ക്കും ഭാരമില്ലാതെ … പോകാൻ നേരം ഞാൻ പറഞ്ഞു “പോയിട്ട് വരാട്ടോ ! ”
മ്മ്മ്മ്മ് ……… കാറ്റിൽ ഒരു മൂളക്കം കേട്ടുവോ ?!!! | Posted on 07/Jan/2026 14:06:22

Jewel Mary
Jewel Mary

Check out the latest gallery of Jewel Mary