Jewel Mary

Jewel Mary Instagram – Hum tere pyar main ….. പണ്ടൊക്കെ എല്ലാരുടേം ബോഡി ഷെമിങ് എന്റെ ശരീരത്തെ വെറുക്കാൻ ആണ് എന്നെ പഠിപ്പിച്ചത് ! ഇന്ന് വലിയൊരു സർജിക്കൽ സ്കാർ ഉള്ള എന്റെ കഴുത്തും .. എന്റെ ശരീരവും എന്റെ ആത്മാവിനെ താങ്ങി നിർത്തുന്ന ശക്തി ദുർഗം ആണ് ! ഇത് സർജറി ഒക്കെ ചെയ്യുന്ന് മുൻപ് ടീവി ഹോസ്റ്റ് ആയിരുന്ന സമയത്തെ പടം ! ഞാൻ എന്ന സുന്ദരി കുട്ടി ! Chakkarumma to me #throwback #anchor #television #tvhost | Posted on 15/Sep/2025 17:16:46

Jewel Mary

Check out the latest gallery of Jewel Mary