Jewel Mary Instagram – പണ്ടേതോ ജന്മത്തിൽ എന്റെ പേര് കുമുദിനി എന്നായിരുന്നു . ഞാൻ ഒരു നിബിഡവനത്തിന്റെ സൂക്ഷിപ്പുകാരിയായിരുന്നു . ഞാനങ്ങനെ മൂളിപ്പാട്ടൊക്കെ പാടി മരങ്ങളോടും കിളികളോടുമൊക്കെ മിണ്ടീമ് പറഞ്ഞുമൊക്കെ അവിടങ്ങനെ ചുറ്റിക്കറങ്ങി നടന്നു ! ഇന്നീ പടമെടുക്കാൻ നേരം ഇലകൾ പറഞ്ഞു തന്നതാണ് ഈ കഥ ! പോയ ജന്മങ്ങളിലെ ഒരു നുണ കഥ | Posted on 19/Sep/2025 16:55:55
Check out the latest gallery of Jewel Mary



