Jewel Mary Instagram – ഒളിപ്പിച്ചു വയ്ക്കുന്ന പ്രണയങ്ങളോളം സുഖമുള്ള വേറൊന്നും ഇല്ല ! സാമിപ്യം കൊണ്ടോ മുറി വാക്ക് കൊണ്ടോ വേറൊരാളുടെ വയറ്റിൽ കൊളുത്തു വീഴിക്കുന്ന ശാസ്ത്രം ! അവരുടെ സ്വപ്നങ്ങളിൽ നുഴഞ്ഞു കയറുന്ന കൂടോത്രം ! യാഥാർഥ്യത്തിന്റെ പരുക്കൻ പ്രതലങ്ങൾ ഇല്ലാതെ ഒരു വഴുവഴുപ്പൻ ചിപ്പി പോലെ .. സ്വപ്നങ്ങളിൽ .. ഓർമകളിൽ.. നോട്ടങ്ങളിൽ കാറ്റിൽ ഒക്കെ അങ്ങനെ പറന്നലിഞ്ഞു പോകുന്ന പ്രണയം ! | Posted on 22/Mar/2025 13:30:16
Check out the latest gallery of Jewel Mary



