Shalu Menon Instagram – @shalumenonhere 😍👏🙏
ജയകേരള അവതരിപ്പിക്കുന്ന രൗദ്രമുഖി എന്ന നൃത്തനാടകം നിരവധി സ്റ്റേജുകളിൽ അരങ്ങേറി വിജയകരമായി മുന്നോട്ട് പോകുന്നു. ശാലുമേനോൻ എന്ന അതുല്യ പ്രതിഭയുടെ മേൽനോട്ടത്തിൽ നിരവധി കലാകാരന്മാരുടെ കൂട്ടായ ശ്രമത്തിൻ്റെ ഫലമായി അരങ്ങേറിയ വേദികളിൽ എല്ലാം നിറഞ്ഞ കയ്യടികൾ ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ശാലു മേനോനെ മറ്റ് കലാകാരികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് സ്റ്റേജ് നൃത്തനാടകങ്ങളിലെ അവരുടെ പ്രകടനം തന്നെ ആണ്…😍😍😍
#shalu #shalumenon #actress #ballet #festival #temple #templefestival #jayakerala #smile #beauty | Posted on 25/Mar/2025 12:23:43



