Shalu Menon Instagram – ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിലെ ഈ വർഷത്തെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി മാർച്ച് 26 ബുധനാഴ്ച്ച രാത്രി 7.00 മണി മുതൽ മലനട കളത്തട്ട് അസോസിയേഷൻ നേർച്ചയായി സമർപ്പിയ്ക്കുന്ന നാഗവല്ലി മനോഹരി എന്ന നൃത്ത ശില്പം കാണുവാനായി എല്ലാവരെയും ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു
#shalumenon #malanadatemple #kalathattassociation #malanada #malakkuda | Posted on 25/Mar/2025 08:37:24



