Sneha Sreekumar

Sneha Sreekumar Instagram – കുഞ്ഞിലേ മുതൽ കൂട്ടുമാമ എന്ന് വിളിച്ചു കൂടെ കൂടിയത് ആണ്.. അന്നത്തെ സ്നേഹവും നിഷ്കളങ്കതയും ഇന്നും ആ വർത്താനത്തിലുണ്ട്.. കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങിനെ ഒരു കുടുംബംകലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല 😊.. എന്നായാലും സത്യമല്ലേ ജയിക്കു…ഈ ഫോട്ടോ ചില കമ്മെന്റുകൾക്കുള്ള എന്റെ മറുപടിയാണ്..
#uppummulakum #shivani #malluactor #uppummulakumfamily #familypictures #familytime #chakkappazham #uppummulakum #uppummulakumfansclub #shivani #uppumulakumshivani #sreekkuttan #baalu | Posted on 21/Feb/2025 18:40:08

Sneha Sreekumar
Sneha Sreekumar

Check out the latest gallery of Sneha Sreekumar