കുഞ്ഞിലേ മുതൽ കൂട്ടുമാമ എന്ന് വിളിച്ചു കൂടെ കൂടിയത് ആണ്.. അന്നത്തെ സ്നേഹവും നിഷ്കളങ്കതയും ഇന്നും ആ വർത്താനത്തിലുണ്ട്.. കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങിനെ ഒരു കുടുംബംകലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല 😊.. എന്നായാലും സത്യമല്ലേ ജയിക്കു…ഈ ഫോട്ടോ ചില കമ്മെന്റുകൾക്കുള്ള എന്റെ മറുപടിയാണ്.. #uppummulakum #shivani #malluactor #uppummulakumfamily #familypictures #familytime #chakkappazham #uppummulakum #uppummulakumfansclub #shivani #uppumulakumshivani #sreekkuttan #baalu
Happy Valentines day ❤️ ❤️.. My life❤ my love ❤️ 📷 @shijoydakshamovies Mua @makeupbyanil #valentinesday #valentainsday❤️ #love #mylife #happymoments #Marimayam
ഒരിക്കൽ തളർന്നു കിടന്ന ശങ്കരാചാര്യർ തനിക്കരികിലെത്തിയ സ്ത്രീയോട് വെള്ളം ചോദിച്ചു. മുന്നിൽ വെള്ളം എടുത്തുവെച്ച ആ സ്ത്രീയെ നോക്കി അദ്ദേഹം പറഞ്ഞു, “ ശക്തിയില്ല”. ഒരു ചെറുപുഞ്ചിച്ചിരിയോടെ ആ സ്ത്രീ ചോദിച്ചു.. “ അപ്പോൾ ശക്തിവേണം അല്ലെ ? ശക്തിയില്ലെങ്കിൽ ആരും ഒന്നുമല്ല അല്ലെ ? ശക്തിയുടെ പ്രാധാന്യത്തെ മനസ്സുകൊണ്ടും ശരീരംകൊണ്ടും തിരിച്ചറിയുന്ന ഈ നവരാത്രിനാളിൽ അമ്മയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങളുടെ കലാസമർപ്പണം. Concept and Choreography : @abbad_ram_mohan DOP: @dibeeshdas Mua: @shiva_makeover & @makeupbyanil Sarees @oski.designs Special Thanks : @abdulrauf #navarathri #saraswati #vidyarambham #devi #navarathrispecial❤️ #dancers #actorslife
ആരോപണങ്ങളും വിവാദങ്ങളും.. മനസ്സ് തുറന്ന് മണ്ഡോദരിയും ലോലിതനും #snehasreekumar #sreekumar #marimayam #uppummulakum
My love ❤️..This is my fav song which he used to sing many times for me..In this Valentine’s day he gave this gift to me❤️❤️ always I love ur voice …ur songs…ur dance .. ur style… ….many things to write but in one word I LOVE YOU ❤️ … Singer : @s.psreekumar Mua @makeupbyanil Video by @shijoydakshamovies #valentainsday❤️ #mylove #song #singer #actorslife #life #Marimayam #uppummulakum #happymoments #chakkappazham #malluactor #reelsinsta #instagram #reelsvíral #reelsuplod
Best Comedy Actor Female | Television Awards 2025 | Milestone Makers
ഇന്ന് Jan 26. എല്ലാവർക്കും റിപ്പബ്ലിക് ഡേ ആശംസകൾ. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത മുറിവുകൾ തന്ന ദിവസം ആണ് Jan 26.ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂർ നിന്ന് വരുമ്പോൾ നടന്ന ആക്സിഡന്റ്, അതിനെ തുടർന്ന് മാനസികമായും ശാരീരികമായും എനിക്കും അമ്മയ്ക്കും തന്ന മുറിവുകൾ വലുതായിരുന്നു.. ജീവിതത്തെ അത് വരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി കാണാൻ പഠിച്ചത് ഒരുപക്ഷെ ആ ആക്സിഡന്റ് നു ശേഷം ആണ്. എപ്പോഴും ചിരിക്കാനും എന്ത് വലിയ പ്രശ്നങ്ങൾ വന്നാലും ഇതിലും വലുത് ഞാൻ മറികടന്നില്ലേ എന്ന് പറഞ്ഞു മുന്നോട്ടു പോകാനും തുടങ്ങിയത് അവിടെ നിന്നാണ്. NB:പറയുന്ന കള്ള കണ്ണീർ കഥകൾ പോലെ അല്ല കരയാതെ മനസുറച്ചു മുന്നോട്ടു വന്ന ദിവസങ്ങളെ ഉള്ളൂ, കരയാനും തീരുമാനിച്ചിട്ടില്ല.അതുകൊണ്ട് ഉമ്മാക്കി കാണിച്ചു പേടിപ്പിക്കാൻ ആരും ഇങ്ങോട്ട് വരണ്ട, അങ്ങിനെ പേടിക്കുകയോ ജീവിതത്തിൽ നിന്നും ഒളിച്ചോടുകയോ ചെയ്യില്ല ഞാൻ.മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടെങ്കിൽ വാ, ഒളിയമ്പുകൾ ഒന്നും ഇങ്ങോട്ട് ഏൽക്കില്ല.. #jan26 #chayamukhi #drama #accident #chayamukhiaccident #chayamukhi #actorslife #life #family
ഇന്ന് Jan 26. എല്ലാവർക്കും റിപ്പബ്ലിക് ഡേ ആശംസകൾ. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത മുറിവുകൾ തന്ന ദിവസം ആണ് Jan 26.ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂർ നിന്ന് വരുമ്പോൾ നടന്ന ആക്സിഡന്റ്, അതിനെ തുടർന്ന് മാനസികമായും ശാരീരികമായും എനിക്കും അമ്മയ്ക്കും തന്ന മുറിവുകൾ വലുതായിരുന്നു.. ജീവിതത്തെ അത് വരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി കാണാൻ പഠിച്ചത് ഒരുപക്ഷെ ആ ആക്സിഡന്റ് നു ശേഷം ആണ്. എപ്പോഴും ചിരിക്കാനും എന്ത് വലിയ പ്രശ്നങ്ങൾ വന്നാലും ഇതിലും വലുത് ഞാൻ മറികടന്നില്ലേ എന്ന് പറഞ്ഞു മുന്നോട്ടു പോകാനും തുടങ്ങിയത് അവിടെ നിന്നാണ്. NB:പറയുന്ന കള്ള കണ്ണീർ കഥകൾ പോലെ അല്ല കരയാതെ മനസുറച്ചു മുന്നോട്ടു വന്ന ദിവസങ്ങളെ ഉള്ളൂ, കരയാനും തീരുമാനിച്ചിട്ടില്ല.അതുകൊണ്ട് ഉമ്മാക്കി കാണിച്ചു പേടിപ്പിക്കാൻ ആരും ഇങ്ങോട്ട് വരണ്ട, അങ്ങിനെ പേടിക്കുകയോ ജീവിതത്തിൽ നിന്നും ഒളിച്ചോടുകയോ ചെയ്യില്ല ഞാൻ.മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടെങ്കിൽ വാ, ഒളിയമ്പുകൾ ഒന്നും ഇങ്ങോട്ട് ഏൽക്കില്ല.. #jan26 #chayamukhi #drama #accident #chayamukhiaccident #chayamukhi #actorslife #life #family
New stock of Sungudisarees ❤️ Bp attached Dm for orders #cottonsaree #sungudisaree #sareecollection #sareelover #traditionalclothing #keralasaree
“എന്റെ ബഹിരാകാശ പര്യവേഷണം എന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു…..ഭൂമിയിലേക്ക് നോക്കുമ്പോൾ നമുക്ക് അതിർത്തികളെയോ വ്യത്യസ്ത ദേശക്കാരായ ആളുകളെയോ കാണാൻ കഴിയില്ല…..അപ്പോഴാണ് നാമെല്ലാവരും മനുഷ്യരും പ്രപഞ്ചത്തിലെ പൗരന്മാരുമാണെന്ന് നമുക്ക് മനസ്സിലാകുന്നത്….” -സുനിത വില്യംസ്❤️
This is an amazing product from @the_perfume_girl_07 #perfumelovers #perfumes #handmadeperfume
Handpainted and handworked saree from @oski.designs Mua @makeupbyanil @blakeeys_makeover Saree @oski.designs 📷 @3leaf_photography #saree #customised #handpainted #handworked #handworkedsaree #handpaintedsaree #sareelove
Oru mango 🥭 vibes #marimayam #doplife #locationvibes #love #happiness
My hero ♥️♥️ Com :K G Sreekumar ചെറിയ ജീവിത കാലയളവിൽ മറ്റുള്ളവർക്ക് ഓർക്കാൻ എന്തെങ്കിലും ചെയ്തു വച്ചു പോകുക എന്നതാണ് കാര്യം എന്ന് ജീവിതം കൊണ്ട് തെളിയിച്ചു ഞങ്ങളെ പഠിപ്പിച്ച അച്ഛൻ ♥️ഇന്നും ശ്രീയെ, ശ്രീച്ചേട്ടനെ, സാറിനെ സ്നേഹത്തോടെ ഓർക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ഞങ്ങൾക്ക് ചുറ്റും.. അത് തന്നെയാണ് ഞങ്ങൾക്ക് തന്ന ഏറ്റവും വലിയ സ്വത്ത്..എന്നും കൂടെയുണ്ട് എന്നുള്ള ശക്തി ചെറുതല്ല.. ഇതുപോലൊരു Jan 31നു പോയി… We love you… Proud to be your girl♥️♥️♥️♥️ #achan #father #mine
പൊതുവെ സ്ത്രീകളുടെ selflove നെ കുറിച്ചൊക്കെ കൂടുതൽ ചർച്ച ചെയ്യുന്ന സമയമാണെങ്കിലും എത്രപേർ ശ്രദ്ധിക്കുന്നുണ്ട്?? എല്ലാ കാര്യങ്ങളും തലയിൽ എടുത്തു വച്ചു ബിപി യും കൂടി ഹോർമോൺ വ്യതിയാനങ്ങളും അനുഭവിച്ചു വയ്യാതെ മനസുകൈവിട്ടുപോകുമ്പോൾ ഒറ്റക് മരുന്നും കഴിച്ചിരിക്കുമ്പോൾ തോന്നും ഞാൻ എന്നെ ശ്രദിക്കണ്ടതായിരുന്നു സ്വയം സ്നേഹിക്കണ്ടതായിരുന്നു എന്ന് 😂. മറ്റുള്ളവരെ ok ആക്കാൻ എടുക്കുന്ന പകുതി effort എങ്കിലും സ്വന്തം കാര്യത്തിൽ എടുത്താൽ പെണ്ണുങ്ങളെ നിങ്ങള്ക്ക് നല്ലത് 😄എന്ന് സ്വന്തം അനുഭവം കൊണ്ട് പാഠം പഠിച്ച ഞാൻ 🥰 Saree @oski.designs #selflove #womenhealth #momlife #lifeofamom #life #healthylifestyle #healthjourney
ഈ വനിതാദിനത്തിൽ ഒരു വീഡിയോ ചെയ്യണം എന്നൊക്കെ വിചാരിച്ചിരുന്നു. പക്ഷെ ചില അനുഭവങ്ങൾ അറിഞ്ഞപ്പോൾ അതിനു സാധിച്ചില്ല. വിശദമായ ഒരു വീഡിയോ എന്തായാലും ഇടുന്നതാണ്. ലഹരിയുടെയും കൊലപാതകത്തിന്റെയും വാർത്ത കഴിഞ്ഞാൽ അടുത്ത സ്ഥാനം ഭർതൃ വീട്ടിൽ പീഡനം അനുഭവിച്ചു മരിക്കുന്ന പെൺകുട്ടികളെ കുറിച്ചുള്ളതാണ്. സ്ത്രീകൾ തീരുമാനിച്ചാൽ തീരാവുന്നത് ആണ് 80% വും എന്ന് അതിന്റെ പിന്നാലെ പോയി അന്വേഷിച്ചാൽ കാണാവുന്നത് ആണ്. സ്വന്തം മക്കളായി കാണാൻ പറ്റില്ലെങ്കിലും മകന്റെ ഭാര്യയെ ഉപദ്രവിക്കാതെ ഇരിക്കാൻ അമ്മമാർക്ക് കഴിയുമല്ലോ?? അനാവശ്യമായി മക്കളുടെ ജീവിതത്തിൽ ഇടപെട്ടു വന്നുകേറിയ പെണ്ണിന്റെ മാനസികാനിലയെ തന്നെ തകർക്കാതിരിക്കാൻ പറ്റുമല്ലോ??ഒരു മനുഷ്യന് ഏറ്റവും ആവശ്യം സമാധാനം ആണ്, അത് കിട്ടാതെ വരുമ്പോൾ ആണ് ചിലർ പിടിവിട്ടു മരണത്തിലേക്ക് പോകുന്നത്.. ഭർത്താവിനെ വിശ്വസിച്ചു കൂടെനിൽക്കുന്ന പെണ്ണുങ്ങളെ ദയവായി മാനസികമായി തളർത്തില്ല എന്ന് എല്ലാ സ്ത്രീകളും ഒരു പ്രതിജ്ഞ എടുക്കണം എന്നാണ് എനിക്ക് ഈ ദിവസം തോന്നുന്നത്.. എത്ര ഇല്ലെന്നു പറഞ്ഞാലും അമ്മായിഅമ്മ പോര് അനുഭവിക്കുന്ന സ്ത്രീകൾ ഈ കാലത്തും ഉണ്ടെന്നുള്ളത് വിഷമിപ്പിക്കുന്ന ഒന്നാണ്.. മരുമകളുടെ നേരെ പ്രശ്നം ഉണ്ടാക്കുന്നതിലൂടെ സ്വന്തം മകന്റെയും ജീവിതം പ്രശ്നത്തിലാക്കുകയാണ് എന്ന് ഈ കൂട്ടർ ചിന്തിക്കുന്നില്ല.. #womensday