Sneha Sreekumar

Sneha Sreekumar Instagram – പൊതുവെ സ്ത്രീകളുടെ selflove നെ കുറിച്ചൊക്കെ കൂടുതൽ ചർച്ച ചെയ്യുന്ന സമയമാണെങ്കിലും എത്രപേർ ശ്രദ്ധിക്കുന്നുണ്ട്?? എല്ലാ കാര്യങ്ങളും തലയിൽ എടുത്തു വച്ചു ബിപി യും കൂടി ഹോർമോൺ വ്യതിയാനങ്ങളും അനുഭവിച്ചു വയ്യാതെ മനസുകൈവിട്ടുപോകുമ്പോൾ ഒറ്റക് മരുന്നും കഴിച്ചിരിക്കുമ്പോൾ തോന്നും ഞാൻ എന്നെ ശ്രദിക്കണ്ടതായിരുന്നു സ്വയം സ്നേഹിക്കണ്ടതായിരുന്നു എന്ന് 😂. മറ്റുള്ളവരെ ok ആക്കാൻ എടുക്കുന്ന പകുതി effort എങ്കിലും സ്വന്തം കാര്യത്തിൽ എടുത്താൽ പെണ്ണുങ്ങളെ നിങ്ങള്ക്ക് നല്ലത് 😄എന്ന് സ്വന്തം അനുഭവം കൊണ്ട് പാഠം പഠിച്ച ഞാൻ 🥰
Saree @oski.designs
#selflove #womenhealth #momlife #lifeofamom #life #healthylifestyle #healthjourney | Posted on 29/Sep/2025 11:06:47

Sneha Sreekumar

Check out the latest gallery of Sneha Sreekumar