Sneha Sreekumar

Sneha Sreekumar Instagram – My hero ♥️♥️ Com :K G Sreekumar
ചെറിയ ജീവിത കാലയളവിൽ മറ്റുള്ളവർക്ക് ഓർക്കാൻ എന്തെങ്കിലും ചെയ്തു വച്ചു പോകുക എന്നതാണ് കാര്യം എന്ന് ജീവിതം കൊണ്ട് തെളിയിച്ചു ഞങ്ങളെ പഠിപ്പിച്ച അച്ഛൻ ♥️ഇന്നും ശ്രീയെ, ശ്രീച്ചേട്ടനെ, സാറിനെ സ്നേഹത്തോടെ ഓർക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ഞങ്ങൾക്ക് ചുറ്റും.. അത് തന്നെയാണ് ഞങ്ങൾക്ക് തന്ന ഏറ്റവും വലിയ സ്വത്ത്‌..എന്നും കൂടെയുണ്ട് എന്നുള്ള ശക്തി ചെറുതല്ല.. ഇതുപോലൊരു Jan 31നു പോയി… We love you… Proud to be your girl♥️♥️♥️♥️
#achan #father #mine | Posted on 31/Jan/2025 11:38:22

Sneha Sreekumar
Sneha Sreekumar

Check out the latest gallery of Sneha Sreekumar