അറിവ് നൽകി ശക്തിയായി എന്നിൽ കുടികൊള്ളണമേ ദേവി.. 🙏🙏 ഏറ്റവും നല്ല ഗുരുക്കന്മാരായി എന്റെ കൂടെ എന്നും നിലനിൽക്കുന്ന ചൈതന്യം ആണ് എന്നും ശക്തി 🙏🙏 Mua @shiva_makeover @makeupbyanil Thank you @abbad_ram_mohan for everything ❤ #vijayadashami #devi #mookambika #saraswati #ᴡᴏᴍᴇɴᴘᴏᴡᴇʀ

അച്ഛൻ ❤️ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു നഷ്ടപെട്ടതാണ്.. അച്ഛൻ പറഞ്ഞു തന്ന കാര്യങ്ങൾ തന്നെയാണ് ജീവിതത്തിൽ ഇപ്പഴും വഴികാട്ടിയായി നിൽക്കുന്നത്.. അവനവന്റെ പ്രവർത്തികളിൽ വിശ്വാസത്തോടെ ഭയമില്ലാതെ ജീവിക്കുക, അതിനാണ് ഇന്നും ഞാൻ ശ്രമിക്കുന്നത്.. വേണ്ട സ്ഥലങ്ങളിൽ പ്രതികരിക്കുക എന്നത് അച്ഛനിൽ നിന്നും കിട്ടിയ പാഠമാണ്..അച്ഛന്റെ പെൺകുട്ടികളെ സ്വയംപര്യാപ്തരാക്കി, പ്രതികരണശേഷി ഉള്ളവരാക്കി വളർത്താൻ ശ്രദിച്ചിരുന്നു.. ആ ധൈര്യം ആണ് ഇന്നും ശക്തിയായി കൂടെ ഉള്ളത്.. നന്നായി വായിക്കുന്ന, എഴുതുന്ന, മറ്റുള്ളവരെയും കൂടെ കൂട്ടുന്ന, പരിചയമുള്ളവരൊക്കെ അംഗീകരിച്ച ഒരു പൊതുപ്രവർത്തകന്റെ മകൾ ആണ് എന്നതിൽ എന്നും അഭിമാനമാണ് ♥️.. ആ സ്നേഹം അനുഭവിച്ചു മതിയായില്ല എന്ന വേദന മാത്രം…… #deathanniversary #fatherlove
White combos in sungudi cotton sarees 7736067229 watsup With blouse, 100%cotton #cottonsarees #sareecollection #traditionalclothing #tamilsaree #checksaree #sungudicottonsaree
Happy Republic Day 🥰 ഈ ദിവസത്തെ എനിക്ക് ഓർക്കാൻ കഴിയുന്നത് രഞ്ജിത്തേട്ടനെ നഷ്ട്ടപ്പെട്ട ദിവസമായാണ്, വലിയ ഒരു അപകടത്തിന്റെ ഞെട്ടൽ ആയാണ്. രഞ്ജിത് എളമക്കര എന്ന കഥകളിക്കാരനെ നഷ്ടപെട്ടത് Jan26നു ഛായമുഖി നാടകം കഴിഞ്ഞു വരുമ്പോളുണ്ടായ അപകടത്തിലാണ്.ധർമ്മപുരിയിൽ ബസ് മറിഞ്ഞതും, എത്രയോ സമയം ചോരയിൽ കുളിച്ചു കിടന്നതും, അതിനിടയിൽ ആരോ പറഞ്ഞു രഞ്ജിത് വിളിച്ചിട്ട് അനങ്ങുന്നില്ല… ഒച്ചത്തിൽ മൻസൂറേട്ടൻ കരഞ്ഞു കാലു ഊരിപോയപോലെ എന്ന്… പിന്നീട് മൻസൂർട്ടനെയും നഷ്ട്ടപ്പെട്ടു.. ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന അപകടത്തിന്റെ ഓർമ്മകൾ ഇന്നും മരിക്കാതെയുണ്ട് 🥹..ജീവിതത്തിന്റെ ഓരോ നിമിഷത്തിനും എത്ര വിലയുണ്ടെന്നു തിരിച്ചറിഞ്ഞ ദിവസങ്ങൾ, പറ്റുമ്പോഴൊക്കെ ചിരിക്കണം എന്ന് പഠിപ്പിച്ച ദിവസങ്ങൾ…. ഇനിയും ചിരിച്ചുകൊണ്ട് മുന്നോട്ട് 🥰 #Marimayam #mandothari #chayamukhiaccident #chayamukhi

ഇനി നാട് ഇങ്ങോട്ടു വരും ❤️❤️ Adfilm for @sweetbasketbakery Concept & Direction: @sreyus_ramesh Cast: @sreekumarsneha @unniraj2019 Production: @bodhify_media Editing and SFX: @sajin_stag Camera & Colouring: @sreedathajith Art direction: @mani.k.ayyappan Makeup: @mukesh.pallathery @poojamohan19 Production manager: @sruthy_sreyus Asst. Direction: @tenet.tt