Sneha Sreekumar

Sneha Sreekumar Instagram – അച്ഛൻ ❤️ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു നഷ്ടപെട്ടതാണ്.. അച്ഛൻ പറഞ്ഞു തന്ന കാര്യങ്ങൾ തന്നെയാണ് ജീവിതത്തിൽ ഇപ്പഴും വഴികാട്ടിയായി നിൽക്കുന്നത്.. അവനവന്റെ പ്രവർത്തികളിൽ വിശ്വാസത്തോടെ ഭയമില്ലാതെ ജീവിക്കുക, അതിനാണ് ഇന്നും ഞാൻ ശ്രമിക്കുന്നത്.. വേണ്ട സ്ഥലങ്ങളിൽ പ്രതികരിക്കുക എന്നത് അച്ഛനിൽ നിന്നും കിട്ടിയ പാഠമാണ്..അച്ഛന്റെ പെൺകുട്ടികളെ സ്വയംപര്യാപ്തരാക്കി, പ്രതികരണശേഷി ഉള്ളവരാക്കി വളർത്താൻ ശ്രദിച്ചിരുന്നു.. ആ ധൈര്യം ആണ് ഇന്നും ശക്തിയായി കൂടെ ഉള്ളത്.. നന്നായി വായിക്കുന്ന, എഴുതുന്ന, മറ്റുള്ളവരെയും കൂടെ കൂട്ടുന്ന, പരിചയമുള്ളവരൊക്കെ അംഗീകരിച്ച ഒരു പൊതുപ്രവർത്തകന്റെ മകൾ ആണ് എന്നതിൽ എന്നും അഭിമാനമാണ് ♥️.. ആ സ്നേഹം അനുഭവിച്ചു മതിയായില്ല എന്ന വേദന മാത്രം……
#deathanniversary #fatherlove | Posted on 31/Jan/2026 08:32:02

Sneha Sreekumar
Sneha Sreekumar

Check out the latest gallery of Sneha Sreekumar