Sneha Sreekumar

Sneha Sreekumar Instagram – ഒരിക്കൽ തളർന്നു കിടന്ന ശങ്കരാചാര്യർ തനിക്കരികിലെത്തിയ സ്ത്രീയോട് വെള്ളം ചോദിച്ചു. മുന്നിൽ വെള്ളം എടുത്തുവെച്ച ആ സ്ത്രീയെ നോക്കി അദ്ദേഹം പറഞ്ഞു, “ ശക്തിയില്ല”.
ഒരു ചെറുപുഞ്ചിച്ചിരിയോടെ ആ സ്ത്രീ ചോദിച്ചു.. “ അപ്പോൾ ശക്തിവേണം അല്ലെ ? ശക്തിയില്ലെങ്കിൽ ആരും ഒന്നുമല്ല അല്ലെ ?

ശക്തിയുടെ പ്രാധാന്യത്തെ മനസ്സുകൊണ്ടും ശരീരംകൊണ്ടും തിരിച്ചറിയുന്ന ഈ നവരാത്രിനാളിൽ അമ്മയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങളുടെ കലാസമർപ്പണം.

Concept and Choreography : @abbad_ram_mohan

DOP: @dibeeshdas
Mua: @shiva_makeover & @makeupbyanil
Sarees @oski.designs
Special Thanks : @abdulrauf
#navarathri #saraswati #vidyarambham #devi #navarathrispecial❤️ #dancers #actorslife | Posted on 30/Sep/2025 17:12:23

Sneha Sreekumar
Sneha Sreekumar

Check out the latest gallery of Sneha Sreekumar