Maala Parvathi Instagram – സാരംഗി ഒരു സ്വപ്നമാണ്. എന്റെയും എന്റെ കൂടെ നിന്നു എന്നെ ഞാനാക്കിമാറ്റിയ ഒത്തിരിപ്പേരുടെയും. സംഗീതവും ചുവടുകളും നിറങ്ങളും ചേരുന്ന സാരംഗിയെ ഇന്ന് കാണുന്ന പുതിയ, ഒരു ‘കുഞ്ഞു’ വലിയ സാരംഗിയിലേക്ക് എത്തിക്കാൻ എനിക്കൊപ്പം നിന്ന ഓരോരുത്തരെയും സ്നേഹപൂർവ്വം സ്മരിക്കട്ടെ! സ്വപ്നം കൊണ്ട് ഞങ്ങൾ ഒരുക്കിയ ഇവിടം നിങ്ങൾ ഓരോരുത്തർക്കും ആടാനും, പാടാനും, പഠിക്കാനും, ഒത്തുകൂടാനും വേണ്ടിയുള്ള ഇടമായി മാറട്ടേ….വരണം.. കൂടെ നിൽക്കണം…നമുക്ക് ഒരുമിച്ച് വളരാം…❤️
.
.
#newbeginnings❤️ #dance #music #art #passion #instagood #trendingreels | Posted on 01/Oct/2025 08:17:08
Check out the latest gallery of Maala Parvathi



