പ്രിയപ്പെട്ട Mentalist Aathi യുടെ #insomnia എന്ന show കാണാൻ സാധിച്ചു. വൻ experience ആയിരുന്നു! ഈ ഷോ പല ജില്ലകളിലും ഉണ്ട് എന്നും അറിഞ്ഞു. നിങ്ങളുടെ ജില്ലയിൽ ഉണ്ടെങ്കിൽ കാണാതിരിക്കല്ലേ. കണ്ടില്ലേൽ വലിയ മിസ്സ് ആയിരിക്കും. രാജഗിരി എൻജിനീയറിംഗ് കോളേജിലെ NSS unit ആണ് ഷോ സംഘടിപ്പിച്ചത്. Fund. Raising ഷോ ആയിട്ടായിരുന്നു അത്. അവരുടെ staff – ന് ഒരു വീടുണ്ടാക്കി കൊടുക്കുന്നുണ്ട് അവർ. അതും ഒരു നല്ല കാര്യം. ആതിയുടെ ഷോ കണ്ട് വിസ്മയിച്ച് പോയി.Mind Blowing show ! വേണമെങ്കിൽ ഒരു ദൈവപുത്രനായി അവതരിക്കാൻ ആതിക്ക് സാധിക്കും. പക്ഷേ ആതി തൻ്റെ കഴിവിനെ ഉപയോഗക്കുന്നത് അന്ധവിശ്വാസങ്ങൾക്കെതിരെയാണ്. ഒരുപാട് സ്നേഹത്തോടെ ആതി, “ചേച്ചി ഇപ്പോഴെങ്കിലും വന്നല്ലോ ഷോ കാണാൻ “ എന്ന് പറഞ്ഞു. കൈരളിയിലെ ആതിയുടെ ഷോയിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു.എൻ്റെ മടി കാരണം അന്ന് പോയില്ല. പ്രിയപ്പെട്ട Balabhaker- ന് declicate ചെയ്ത ഷോ ആയിരുന്നു അത്.ഷോയെ ഹൃദയത്തോട് ചേർക്കാൻ അതും ഒരു കാരണം. സ്നേഹം ആതി! You are not just a genius but a wonder,with a loving heart! https://youtu.be/pZZySe_L6Qw?si=t_AmEZPsTXoEJ0Jf
Honoring the illustrious Shri Mohanlal on receiving the esteemed Dadasaheb Phalke Award—a monumental milestone in cinema! Hats off to the great one! #mohanlal
കണ്ണൂർ വിശേഷങ്ങൾ ❤️ 02. എസ് കെ വി യു പി സ്കൂൾ, ചേട്ട്യോൾ. പ്ലാറ്റിനം ജുബിലി ആഘോഷം! #kannur #platinumjubilee
സാരംഗി ഒരു സ്വപ്നമാണ്. എന്റെയും എന്റെ കൂടെ നിന്നു എന്നെ ഞാനാക്കിമാറ്റിയ ഒത്തിരിപ്പേരുടെയും. സംഗീതവും ചുവടുകളും നിറങ്ങളും ചേരുന്ന സാരംഗിയെ ഇന്ന് കാണുന്ന പുതിയ, ഒരു ‘കുഞ്ഞു’ വലിയ സാരംഗിയിലേക്ക് എത്തിക്കാൻ എനിക്കൊപ്പം നിന്ന ഓരോരുത്തരെയും സ്നേഹപൂർവ്വം സ്മരിക്കട്ടെ! സ്വപ്നം കൊണ്ട് ഞങ്ങൾ ഒരുക്കിയ ഇവിടം നിങ്ങൾ ഓരോരുത്തർക്കും ആടാനും, പാടാനും, പഠിക്കാനും, ഒത്തുകൂടാനും വേണ്ടിയുള്ള ഇടമായി മാറട്ടേ….വരണം.. കൂടെ നിൽക്കണം…നമുക്ക് ഒരുമിച്ച് വളരാം…❤️ . . #newbeginnings❤️ #dance #music #art #passion #instagood #trendingreels
“സഹകരിച്ച് കിട്ടുന്ന അവസരം വേണ്ട – മാല പാർവതി” : #MalaParvathy #Interview #MalayalamCinema #Mollywood #WomenEmpowerment #ActressInterview #LifeLessons #Motivation #MalayalamActress #Inspiration
ഏറ്റവും കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ദിവസമാണ് ഏറ്റവും സന്തോഷം ഉള്ളത് – മാല പാർവതി” #podcast #trending #soulfultalks #maalaparvathi #ponnyashokanchor
മോശം അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് : മാല പാർവതി. @maala.parvathi Conceived by @ponny_ashok_official Creative producer @iam_swathy_swaminad Mua @divyas_makeover_ 👗 @fabroses_cutwork_embroidery #MalaParvathy #Interview #MalayalamCinema #Mollywood #MalayalamActress #LifeExperiences #ExclusiveInterview #WomenEmpowerment #MalayalamMovies #mollywoodupdates
@kimshealthindia KIMS Medical Centre, Varkala Inaugural Ceremony ✨
@kimshealthindia KIMS Medical Centre, Varkala Inaugural Ceremony ✨
Get ready for some 🔥 excitement! #AylaAllela promo song drops tomorrow – don’t miss it! 🤩 @the_real_chiyaan ‘s #VeeraDheeraSooran releasing on March 27th! 💥 An #SUArunKumar Picture A @gvprakash musical Produced by @hrpictures__ @riyashibu_
#VeeraDheeraSooran’s BOOKING Open now!! ⚡🔥 @the_real_chiyaan ‘s #VeeraDheeraSooran releasing on March 27th! 💥 An #SUArunKumar Picture A @gvprakash musical Produced by @hrpictures__ @riyashibu_
Get pumped up with the energetic beats of #AylaAllela the promo song from #VeeraDheeraSooran is out now! youtu.be/DY1_DUmL7wg Chiyaan Vikram’s #VeeraDheeraSooran releasing on March 27th! 💥 An #SUArunKumar Picture A @gvprakash musical Produced by @hrpictures__ @riyashibu_
🎆 ശുക്രനുദിക്കാൻ സമയമായി 🌟 🎬 ജി സിനിമാസിന്റെ പ്രൊഡക്ഷനിൽ ബിബിൻ ജോർജ്,ഷൈൻ ടോം ചാക്കോ, ചന്തു നാഥ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന 💯 ഫാമിലി എന്റർടൈനർ ചിത്രം ✨ ശുക്രൻ ഫെബ്രുവരി 6️⃣ന് തീയ്യറ്ററുകളിലേക്ക് IN CINEMAS FROM FEBRUARY 06 ✨ #sukran #ubaini #rahulkalyan #geemongeorge #kalappurackalshaji nealcinemas aryamenon AkhilJoseph oppra
ശുക്രൻ്റെ ടീസർ നാളെ വൈകീട്ട് 5 മണിക്ക് പുറത്തിറങ്ങും 🤩 ശുക്രൻ ഫെബ്രുവരി 6ന് തീയ്യറ്ററുകളിലേക്ക് 🥳 IN CINEMAS FROM FEBRUARY 06 ✨ Teaser On Tomorrow 5 PM
#happyrepublicday🇮🇳 #TeamSukran
Dear friends I am indeed privileged and overjoyed to release dear Asha’s film trailer. The feature film is directed by Asha Achy Joseph implemented by Na.Sym (Narratives of a Symbiotic World) Collective, and written by 12 of Asha’s students. It is presented by Jeo Baby and produced by Mankind Cinemas and Symmetry Cinemas (producers of The Great Indian Kitchen), titled “Palama: Do You See Me?”. The film has started traveling to film festivals and has been selected for the 15th Bangalore Queer Film Festival. It will be shown on 4 October at 7:20 PM at Medai, Bangalore. Good luck to Asha and the whole team. Wishing continued success and more. https://youtu.be/dl3bEjj8j6s?si=RCxNC5k-nRjnVM5S @asha_achy_joseph @jeobabymusic @symmetrycinemas @mankindcinemas @nasym_collective #nasym_collective #asha_achy_joseph #jeobabymusic #symmetrycinemas #mankindcinemas #PalamaDoYouSeeMe #BangaloreQueerFilmFestival #BQFF2025 #QueerCinema #LGBTQFilm #IndieFilm #FilmFestival #QueerStories #CinemaForChange #LoveIsLove #FilmMaking #PrideOnScreen #JusticeMatters
Great response from my interview on @clubfmkerala – Mercuryarthouse Productions TVM It was about my passion for boxing and love for cinema that comes out as art. With the help of all my lovely cast and crew members to make the incredible sucess on screen. LOVE YOU ALL AK #Trivandrum #boxersparadiase rap song #annmerlet #annachacko #antonyvarghesepepe Mercuryarthouse
Great response from my interview on @clubfmkerala – Mercuryarthouse Productions TVM It was about my passion for boxing and love for cinema that comes out as art. With the help of all my lovely cast and crew members to make the incredible sucess on screen. LOVE YOU ALL AK #Trivandrum #boxersparadiase rap song #annmerlet #annachacko #antonyvarghesepepe Mercuryarthouse
🎬 #LightsCameraAchhan (Malayalam) – Now Streaming In #Malayalam, #Hindi, #Tamil, #Telugu, #Kannada, #Bengali & #Marathi Languages On ZEE5 🍿 @praveenkn09 @aj_ananthjayachandran @abishek_joseph @maala.parvathi @samragni92 @smithaambu @naveenchempodi #LightsCameraAchhanOnZEE5 #ZEE5 #PraveenK #MalaParvathy #AnanthJayachandran #AbhishekJosephGeorge #SmithaAmbu #RachanaRShelar #SamragniRajan