Maala Parvathi Instagram – പ്രിയപ്പെട്ട Mentalist Aathi യുടെ #insomnia എന്ന show കാണാൻ സാധിച്ചു. വൻ experience ആയിരുന്നു! ഈ ഷോ പല ജില്ലകളിലും ഉണ്ട് എന്നും അറിഞ്ഞു. നിങ്ങളുടെ ജില്ലയിൽ ഉണ്ടെങ്കിൽ കാണാതിരിക്കല്ലേ. കണ്ടില്ലേൽ വലിയ മിസ്സ് ആയിരിക്കും.
രാജഗിരി എൻജിനീയറിംഗ് കോളേജിലെ NSS unit ആണ് ഷോ സംഘടിപ്പിച്ചത്. Fund. Raising ഷോ ആയിട്ടായിരുന്നു അത്. അവരുടെ staff – ന് ഒരു വീടുണ്ടാക്കി കൊടുക്കുന്നുണ്ട് അവർ. അതും ഒരു നല്ല കാര്യം.
ആതിയുടെ ഷോ കണ്ട് വിസ്മയിച്ച് പോയി.Mind Blowing show ! വേണമെങ്കിൽ ഒരു ദൈവപുത്രനായി അവതരിക്കാൻ ആതിക്ക് സാധിക്കും. പക്ഷേ ആതി തൻ്റെ കഴിവിനെ ഉപയോഗക്കുന്നത് അന്ധവിശ്വാസങ്ങൾക്കെതിരെയാണ്.
ഒരുപാട് സ്നേഹത്തോടെ ആതി, “ചേച്ചി ഇപ്പോഴെങ്കിലും വന്നല്ലോ ഷോ കാണാൻ “ എന്ന് പറഞ്ഞു. കൈരളിയിലെ ആതിയുടെ ഷോയിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു.എൻ്റെ മടി കാരണം അന്ന് പോയില്ല.
പ്രിയപ്പെട്ട Balabhaker- ന് declicate ചെയ്ത ഷോ ആയിരുന്നു അത്.ഷോയെ ഹൃദയത്തോട് ചേർക്കാൻ അതും ഒരു കാരണം.
സ്നേഹം ആതി! You are not just a genius but a wonder,with a loving heart!
https://youtu.be/pZZySe_L6Qw?si=t_AmEZPsTXoEJ0Jf | Posted on 28/Sep/2025 10:25:40



