Actress Photos Actress Rachana Narayanankutty HD Photos and Wallpapers September 2023 By GethuCinema Admin September 4, 2023 Related Posts Actress Rachana Narayanankutty HD Photos and Wallpapers December 2023 Actress Rachana Narayanankutty HD Photos and Wallpapers December 2023 Actress Rachana Narayanankutty HD Photos and Wallpapers November 2023 Actress Rachana Narayanankutty HD Photos and Wallpapers November 2023 Actress Rachana Narayanankutty HD Photos and Wallpapers October 2023 Actress Rachana Narayanankutty HD Photos and Wallpapers September 2023 Share This Post FacebookTwitterPinterestWhatsAppReddItTelegram It’s been a long time since I’ve had a close shot like this!! Thank you @glint_ojoimages for the capture 🤍 #close #closeup #closeupphotography #rachananarayanankutty It’s been a long time since I’ve had a close shot like this!! Thank you @glint_ojoimages for the capture 🤍 #close #closeup #closeupphotography #rachananarayanankutty Blessing 🙏🏼🤍 #littlekrishna #happiness #blessings #dancer #artist #rachananarayanankutty സനാതന ധർമ്മം! പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ ഇത് ? മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന “ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ” എന്നത് എപ്പോഴേ മാറി(ചില കൂപമണ്ഡൂകങ്ങൾ ഒഴികെ). എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്തരായി. സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, “ഞാൻ-എന്ത്-പറയുന്നു-അത് -നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും” എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. അതിനാൽ, സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത് ! കാരണം, സനാതന ധർമ്മത്തിന്റെ സ്വഭാവം എന്നത് തന്നെ “നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക” എന്നതാണ്, നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല – മറിച്ചു, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്! സനാതന ധർമ്മം വളരെ subjective ആയ ഒന്നാണ്. അവിടെ, ഇതാണ് “നമ്മുടെ” വഴി എന്നൊന്നില്ല. “നമ്മുക്ക്” അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! “എന്താണോ ഉള്ളത് അത്” – അതാണ് സനാതനം! നമ്മൾ ചെയ്തത് ഇത്ര മാത്രമാണ് – ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കിൽ, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. എന്നാൽ “this is it” എന്നു നമ്മൾ പറയുന്നേയില്ല കാരണം ചോദ്യങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും, കൂടിക്കൊണ്ടേയിരിക്കണം! ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ഉള്ളിലുള്ള………..(പൂരിപ്പിക്കുന്നില്ല) NB : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങൾ മാത്രമേ തെറ്റാകൂ! സ്നേഹം Rachana Narayanankutty Happiest birthday wishes Thakkoleeeee🤍 @actor_jayasurya 🙏🏼 #jayasurya #birthday That was our Onam celebration…Normally it’s Meda & Mema… But this time Shankaran too 😄😂 Enjoyed every bit with my niece n nephew. Much love my kids. @binsidh80 #rachananarayanankutty #medhanmema #onamcelebration Monsoon Anuraga by team @srishtibyrachana @ Pinarai Convention Centre Today (30/08/2023) and tomorrow @ Sargalaya Crafts village, Iringal, Vadakara. #rachananarayanankutty #monssonanuraga #srishtibyrachana @sanchali_salil @meerakrishna91 @anjanavdharmendran @vishnu_aachuzzz Today(08/02/2023) @vadakkunathantemple with students of @srishtibyrachana @saranyamuralii @sanchali_salil @pradeepsradha #kuchippudi #rachananarayanankutty #vadakkumnathan #vadakkumnathantemple Today @Gowri National Cultural Festival Please come and grace the occasion 🙏🏼🤍 #rachananarayanankutty #kuchipudi #recital മൺസൂൺ അനുരാഗ @rachananarayanankutty @pinarayiperuma #mansoonanuraga #pinarayiperuma #peruma2023 #pinarayiconventioncentre #classicaldance #classical #dancelife #dancers #dance #classicaldancer #reelsinstagram #instagramreels Pinarayi മധുരം … Swipe to read and then watch the video 🙏 #rachananarayanankutty #dancer #ennathavam #guruvayoorappan #ambalapuzha #smera #mother #motherhood #motherlove Ambalapuzha Sreekrishna Swamy Temple മധുരം … Swipe to read and then watch the video 🙏 #rachananarayanankutty #dancer #ennathavam #guruvayoorappan #ambalapuzha #smera #mother #motherhood #motherlove Ambalapuzha Sreekrishna Swamy Temple മധുരം … Swipe to read and then watch the video 🙏 #rachananarayanankutty #dancer #ennathavam #guruvayoorappan #ambalapuzha #smera #mother #motherhood #motherlove Ambalapuzha Sreekrishna Swamy Temple മധുരം … Swipe to read and then watch the video 🙏 #rachananarayanankutty #dancer #ennathavam #guruvayoorappan #ambalapuzha #smera #mother #motherhood #motherlove Ambalapuzha Sreekrishna Swamy Temple മധുരം … Swipe to read and then watch the video 🙏 #rachananarayanankutty #dancer #ennathavam #guruvayoorappan #ambalapuzha #smera #mother #motherhood #motherlove Ambalapuzha Sreekrishna Swamy Temple മധുരം … Swipe to read and then watch the video 🙏 #rachananarayanankutty #dancer #ennathavam #guruvayoorappan #ambalapuzha #smera #mother #motherhood #motherlove Ambalapuzha Sreekrishna Swamy Temple മധുരം … Swipe to read and then watch the video 🙏 #rachananarayanankutty #dancer #ennathavam #guruvayoorappan #ambalapuzha #smera #mother #motherhood #motherlove Ambalapuzha Sreekrishna Swamy Temple മധുരം … Swipe to read and then watch the video 🙏 #rachananarayanankutty #dancer #ennathavam #guruvayoorappan #ambalapuzha #smera #mother #motherhood #motherlove Ambalapuzha Sreekrishna Swamy Temple മധുരം … Swipe to read and then watch the video 🙏 #rachananarayanankutty #dancer #ennathavam #guruvayoorappan #ambalapuzha #smera #mother #motherhood #motherlove Ambalapuzha Sreekrishna Swamy Temple നമസ്തേ നാളെ (10/02/2023) പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിൽ വൈകീട്ട് Gowri National Cultural Festival 2023 ന്റെ ഭാഗമായി ഞാൻ കൂച്ചിപൂടി നട്ടുവമേള അവതരിപ്പിക്കുന്നു. വൈകീട്ട് 7 മണിക്കാണ് കച്ചേരി ആരംഭിക്കുന്നത് . ഏവരെയും ക്ഷണിക്കുന്നു. വിഡീയോ : ഇന്നലെ വടക്കുംനാഥൻ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടന്ന കച്ചേരിയിൽ നിന്നുമുള്ളത് . നാളെ അവതരിപ്പിക്കുന്ന ഇനങ്ങളിൽഒന്നായ ദുർഗ്ഗാ തരംഗത്തിലെ ഒരു ഭാഗമാണ് ഇത്. നാളത്തെ കച്ചേരിക്ക് പക്കമേളം ഒരുക്കുന്നവർ നാട്ടുവാങ്കം : @udayasankarlal വായ്പ്പാട്ട് : @bhagya_92 മൃദംഗം : @kiranjimenon പുല്ലാങ്കുഴൽ : @kammath_sreejith G വീണ : @muralee.krishnan.792 Thank you @dineshkoduvayur Ji for the invitation 🙏 ഒരിക്കൽ കൂടി ഏവരേയും ക്ഷണിക്കുന്നു 🙏 Rachana Narayanankutty’s Srishti നമസ്തേ നാളെ (10/02/2023) പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിൽ വൈകീട്ട് Gowri National Cultural Festival 2023 ന്റെ ഭാഗമായി ഞാൻ കൂച്ചിപൂടി നട്ടുവമേള അവതരിപ്പിക്കുന്നു. വൈകീട്ട് 7 മണിക്കാണ് കച്ചേരി ആരംഭിക്കുന്നത് . ഏവരെയും ക്ഷണിക്കുന്നു. വിഡീയോ : ഇന്നലെ വടക്കുംനാഥൻ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടന്ന കച്ചേരിയിൽ നിന്നുമുള്ളത് . നാളെ അവതരിപ്പിക്കുന്ന ഇനങ്ങളിൽഒന്നായ ദുർഗ്ഗാ തരംഗത്തിലെ ഒരു ഭാഗമാണ് ഇത്. നാളത്തെ കച്ചേരിക്ക് പക്കമേളം ഒരുക്കുന്നവർ നാട്ടുവാങ്കം : @udayasankarlal വായ്പ്പാട്ട് : @bhagya_92 മൃദംഗം : @kiranjimenon പുല്ലാങ്കുഴൽ : @kammath_sreejith G വീണ : @muralee.krishnan.792 Thank you @dineshkoduvayur Ji for the invitation 🙏 ഒരിക്കൽ കൂടി ഏവരേയും ക്ഷണിക്കുന്നു 🙏 Rachana Narayanankutty’s Srishti Join us at Kalarigram on the 15th of February for TWO amazing performances!! Cultural shows start from 9th February and culminates on Mahashivratri. This year there would be a minimum contribution, and hence do register as soon as possible to confirm your seats! We also have packages that have included benefits! If interested please check out the link in our bio, or DM/contact us for more info! DM or WhatsApp us for more info or help with registration: +91 99943 55056 +91 90354 06989 Stayed tuned for the line up of our daily schedule of the cultural shows! #kalarigram #tantrotsav #kuchipudi #dance #snakedance #snake #performances Join us at Kalarigram on the 15th of February for TWO amazing performances!! Cultural shows start from 9th February and culminates on Mahashivratri. This year there would be a minimum contribution, and hence do register as soon as possible to confirm your seats! We also have packages that have included benefits! If interested please check out the link in our bio, or DM/contact us for more info! DM or WhatsApp us for more info or help with registration: +91 99943 55056 +91 90354 06989 Stayed tuned for the line up of our daily schedule of the cultural shows! #kalarigram #tantrotsav #kuchipudi #dance #snakedance #snake #performances Join us at Kalarigram on the 15th of February for TWO amazing performances!! Cultural shows start from 9th February and culminates on Mahashivratri. This year there would be a minimum contribution, and hence do register as soon as possible to confirm your seats! We also have packages that have included benefits! If interested please check out the link in our bio, or DM/contact us for more info! DM or WhatsApp us for more info or help with registration: +91 99943 55056 +91 90354 06989 Stayed tuned for the line up of our daily schedule of the cultural shows! #kalarigram #tantrotsav #kuchipudi #dance #snakedance #snake #performances TagsRachana Narayanankutty Previous articleActress Rubina Bajwa HD Photos and Wallpapers September 2023Next articleActress Nandita Swetha HD Photos and Wallpapers September 2023